Thu. Dec 19th, 2024

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം, ഇല്ലാതെയാകുന്ന തീരങ്ങൾ

ദുരന്തനിവാരണമാണ് സർക്കാരിൻ്റെ ലക്ഷ്യമെങ്കിൽ എന്തിനാണ് മണൽ ഇവിടെ നിന്നും കൊണ്ട് പോകുന്നത്. മണൽ മാറ്റുന്നതിന് പകരം ഇവിടെ നടക്കുന്നത് മണൽ കൊള്ളയാണ്. ഇത് തീർത്തും അഴിമതിയാണ് ലു…

ആരാണ് കേന്ദ്ര സർക്കാർ ഭയക്കുന്ന ബ്രിജ് ഭൂഷൺ സിങ്?

പ്രധാനമന്ത്രിയുടെ വീടിനുമുന്നിൽ പദ്മശ്രീ ഉപേക്ഷിച്ച ബജ്റംഗ് പൂനിയയും മെഡൽ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച ബധിര ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് വീരേന്ദർ സിങ് യാദവും വിനേഷ് ഫോഗട്ടുമെല്ലാം കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയിട്ടും…

അധികാരം പരാജയപ്പെടുത്തിയ ഗുസ്തി താരങ്ങൾ

നാൽപ്പത് ദിവസം ഞങ്ങൾ ഉറങ്ങിയത് റോഡിലാണ്. പക്ഷേ ഞങ്ങൾക്ക് ജയിക്കാനായില്ല. ഞങ്ങളെ പിന്തുണക്കാനെത്തിയ എല്ലാവരോടും നന്ദിയുണ്ട്. ഞങ്ങളുടെ പോരാട്ടത്തിന് നീതി ലഭിച്ചില്ല. ബ്രിജ് ഭൂഷണിനെ പോലൊരാൾ വീണ്ടും…

മാറ്റങ്ങളുടെ മാർപ്പാപ്പ

സമൂഹം പാർശ്വവൽക്കരിക്കുന്ന എൽജിബിടിക്യുഐഎ+ വിഭാഗക്കാരെ സ്വാഗതം ചെയ്യുന്ന നിലപാടുകളെടുത്ത വ്യക്തിയാണ് ഫ്രാൻസിസ് മാർപ്പാപ്പ.ചരിത്രപരമായ ആഹ്വാനങ്ങൾ, കാലോചിതമായ തീരുമാനങ്ങൾ.. ഫ്രാൻസിസ് മാർപ്പാപ്പ സ്ഥാനമേറ്റിട്ട് പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ കത്തോലിക്ക…

വിദ്യാർത്ഥി രാഷ്ട്രീയത്തോടുള്ള ഗവർണറുടെ ഏറ്റുമുട്ടൽ 

വളരെ നാടകീയ രംഗങ്ങളാണ് ഡിസംബർ 17 ഞായറാഴ്ച കാലിക്കറ്റ് സർവ്വകലാശാലയിൽ അരങ്ങേറിയത്. കാലിക്കറ്റ് സർവ്വകലാശാലയിലേക്കുള്ള ഗവർണറുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ക്യാമ്പസിനുള്ളിൽ നിരവധി പോസ്റ്ററുകളും ബാനറുകളും എസ്എഫ്ഐ സ്ഥാപിച്ചിരുന്നു.…

കേരളം ഞങ്ങൾക്ക് പ്രിയപ്പെട്ടത്

നിരവധി ഘടകങ്ങളാണ് അവരെ ഈ നാട്ടിൽ പിടിച്ചുനിർത്തുന്നത്. മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതൽ കൂലി കേരളത്തിൽ നിന്ന് ലഭിക്കുന്നുവെന്നതാണ് അവരെ ആകർഷിക്കുന്ന മുഖ്യ ഘടകം. പത്ത് വർഷത്തിലേറെയായി കേരളത്തിൽ…

പാർലമെൻ്റ് മന്ദിരത്തിലെ സുരക്ഷാവീഴ്ച കാരണമെന്ത്?

പന്ത്രണ്ട് സെക്യൂരിറ്റി ലെയറുകൾ കടന്നുവേണം ഒരാൾക്ക് പാർലമെൻ്റിൻ്റെ വിസിറ്റേഴ്സ് ഗാലറിയിലെത്താൻ. പുതിയ പാർലമെൻ്റ് മന്ദിരത്തിൽ ആറ് ഗാലറികളാണുള്ളത്. എംപിമാർ ഇരിക്കുന്നതിൻ്റെ മുകളിലായി സ്ഥിതി ചെയ്യുന്ന ഗാലറി എംപിമാരുടെ…

യുപി സർക്കാരിൻ്റെ വേട്ടമൃഗമായി മാറിയ കഫീൽ ഖാൻ

2017 ഓഗസ്റ്റ് 10 രാത്രി, ഉത്തർപ്രദേശിലെ ഗൊരാഖ്പൂരിലുള്ള ബാബ രാഗവ് ദാസ് മെഡിക്കൽ കോളേജിലെ സെൻട്രൽ ഓക്സിജൻ പൈപ് ലൈനിൽ ചുവപ്പ് വെളിച്ചം കത്താൻ തുടങ്ങി. ആശുപത്രിയിൽ…

ജീവൻ രക്ഷിക്കുന്നവരെ ആര് സംരക്ഷിക്കും?

ശാരീരികമായ അക്രമം, ഭീഷണിപ്പെടുത്തൽ, അസഭ്യം പറച്ചിൽ, നരഹത്യ തുടങ്ങിയ കാര്യങ്ങൾ ജോലിസ്ഥലത്തെ അക്രമങ്ങളിൽ ഉൾപ്പെടുന്നവയാണ്.പഠനത്തിൻ്റെ ഭാഗമായി നടത്തിയ സർവ്വേയിൽ, കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുക്കുമ്പോൾ 65.6 ശതമാനം…

ഫാത്തിമ ബീവി, വിധിന്യായങ്ങളുടെ ആദ്യ പെൺശബ്ദം

രാജ്യത്ത് ഹൈക്കോടതി ജഡ്ജിയാകുന്ന ആദ്യ മുസ്ലിം വനിത,സുപ്രീം കോടതി ജഡ്ജിയാകുന്ന ഏഷ്യയിലെ ആദ്യത്തെ വനിത…തന്നിലൂടെ എഴുതപ്പെട്ട ചരിത്രത്തിൽ എന്നും ഒന്നാം സ്ഥാനക്കാരിയായിരുന്നു ഫാത്തിമ ബീവി രുഷമേൽക്കോയ്മ സ്ഥാനം…