Sun. Jan 19th, 2025

Author: TWJ എഡിറ്റർ

മനോഹര്‍ പരീക്കരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനാജിയില്‍

ഗോവ: അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനാജിയില്‍ നടക്കും നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍…

എറണാകുളത്ത് ഹൈബി ഈഡന്‍, കോൺഗ്ഗ്രസ്സ് സീറ്റ് പ്രഖ്യാപനം; വയനാട് ഇപ്പോഴും കീറാമുട്ടി

ഹൈബി ഈഡൻ – എറണാകുളം രാഘവൻ – കോഴിക്കോട് ഡീൻ കുര്യാക്കോസ് – ഇടുക്കി രാജ് മോഹൻ ഉണ്ണിത്താൻ – കാസർകോട് പാലക്കാട് – വി.കെ ശ്രീകണ്ഠൻ…

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടന്മാർ, നടി നിമിഷ സജയൻ, കാന്തൻ ദി ലവർ ഓഫ് കളർ മികച്ച ചിത്രം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, ഷെരീഫ് സി. നിർമ്മാണവും സംവിധാനവും നിർവഹിച്ച ‘കാന്തൻ ദി ലവർ ഓഫ് കളർ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ജയസൂര്യയും, സൗബിൻ…

അമേരിക്കയിൽ കഴിഞ്ഞ നാലു വർഷത്തിൽ പീഡനത്തിനിരയായത് അനധികൃത കുടിയേറ്റത്തിനു ജയിലായവരുടെ 4556 കുഞ്ഞുങ്ങൾ

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിൽ അനധികൃത കുടിയേറ്റത്തിനു ജയിലായവരുടെ കുഞ്ഞുങ്ങൾക്കെതിരെ കഴിഞ്ഞ നാലു വർഷം നടന്ന ലൈംഗിക പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നു. അമേരിക്കയിലേക്ക് നുഴഞ്ഞു…

വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് പുഷ് അപ്പ് ചലഞ്ചിലൂടെ സച്ചിൻ 15 ലക്ഷം സമാഹരിച്ചു

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ധനസമാഹരണ പരിപാടി ഡൽഹിയിൽ നടന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. വീരമൃത്യുവരിച്ച…

കുവൈറ്റിൽ 147 തടവുകാരെ മോചിപ്പിച്ചു

കുവൈറ്റ്: കുവൈറ്റിന്റെ 58ാമ​ത് ദേ​ശീ​യ​ദി​നാ​ഘോ​ഷങ്ങളുടെ ഭാ​ഗ​മാ​യി 147 ത​ട​വു​കാ​രെ ജയിലിൽ നിന്നും വിട്ടയച്ചു. കുവൈറ്റിന്റെ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ്…

മാർപാപ്പയുടെ ഉപദേശകനായിരുന്ന കർദ്ദിനാൾ ജോർജ്ജ് പെൽ ബാലപീഡനക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തി

വത്തിക്കാൻ: മാർപാപ്പയുടെ സാമ്പത്തിക ഉപദേഷ്ടാവും ഓസ്‌ട്രേലിയയിൽ ആർച്ചു ബിഷപ്പുമായിരുന്ന കർദ്ദിനാൾ ജോർജ്ജ് പെൽ ബാലപീഡനക്കേസിൽ കുറ്റക്കാരനാണെന്നു മെൽബൺ കോടതി കണ്ടെത്തി. കഴിഞ്ഞ നവംബർ മാസം ആയിരുന്നു കോടതി…

LIVE: അതിര്‍ത്തിയിലെ ഭീകര ക്യാമ്പ് തകര്‍ത്ത് ഇന്ത്യൻ വ്യോമസേന

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ഒരു സർവ്വകക്ഷിയോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഭാരതീയ വ്യോമ സേനയുടെ, ഐ.എ.ഫ്. മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചുള്ള…

സർക്കാർ മേഖലയിലെ ആദ്യ ട്രാൻസ്ജെന്റർ സ്കൂൾ പാകിസ്ഥാനിൽ തുറന്നു

പാകിസ്ഥാൻ: ലോകത്തു നടക്കുന്ന പുരോഗമനപരമായ മാറ്റങ്ങൾ ഉൾക്കൊണ്ട് രാജ്യത്തു ആദ്യമായി ട്രാന്സ്ജെന്ററുകൾക്കു മാത്രമായി ഒരു സ്കൂൾ തുടങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ ഭരണകൂടം. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ലോദ്രൻ ജില്ലയിലാണ്…

സ്തനാർബുദ പരിശോധനയ്ക്കുള്ള പിങ്ക് കാരവൻ യാത്ര ഷാർജയിൽ ആരംഭിച്ചു

ഷാർജ: ഏഴുദിവസം നീണ്ടുനിൽക്കുന്ന സ്തനാർബുദ പരിശോധനയ്ക്കുള്ള ഒമ്പതാം പിങ്ക് കാരവൻ യാത്ര ഷാർജ ഇക്വിസ്ട്രിയൻ ആൻഡ് റേസിങ് ക്ലബ്ബിൽ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ…