പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പന്‍; മൂന്ന് സീറ്റ് ആവശ്യപ്പെട്ടേക്കും
കോട്ടയം: മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി കാപ്പന്‍ തന്നെയാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്.…