Tue. Sep 23rd, 2025

Author: Divya

മന്ത്രിസഭാ ചർച്ചകളിലേക്ക് ഇടതു മുന്നണി; സിപിഎം സിപിഐ ചർച്ച ഇന്ന്

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനായി ഉഭയകക്ഷി ചർച്ചകളിലേക്ക് ഇടതു മുന്നണി. സിപിഎം സിപിഐ കൂടിയാലോചന ഇന്നു നടന്നേക്കും. മന്ത്രിസഭയിലെ സിപിഎം സിപിഐ പ്രാതിനിധ്യമാണു ചർച്ചയിൽ പ്രധാനമായും നിശ്ചയിക്കാനുള്ളത്. കഴിഞ്ഞ…

കൊവിഡ് വ്യാപനം രൂക്ഷം; ലോഡ്ജ്, ഹോസ്റ്റലുകൾ സിഎഫ്എൽടിസികളാക്കും

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ  ലോഡ്ജ്, ഹോസ്റ്റലുകൾ എന്നിവ പ്രാഥമിക ചികിത്സയ്ക്കുള്ള സിഎഫ്എൽടിസികളാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മെഡിക്കൽ കൗൺസിൽ അടക്കമുള്ളവയിൽ…

ഒരുതുള്ളി വാക്‌സിന്‍ പോലും പാഴാക്കിയില്ല; കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ മാതൃകയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനില്‍ ഒരുതുള്ളി പോലും പാഴാക്കാതിരുന്ന കേരളത്തെ അഭിന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ സൂക്ഷ്മതയോടെ ഒരുതുള്ളിപോലും പാഴാക്കാതെ ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകരെയും നഴ്‌സ്മാരെയും മോദി അഭിനന്ദിച്ചു. മുഖ്യമന്ത്രി…

ലോട്ടറിയടിച്ചെന്നു കരുതി പിണറായി അഹങ്കരിക്കേണ്ട; പ്രതിപക്ഷത്തിരുന്നാൽ തകരുന്ന പാർട്ടിയല്ല കോൺഗ്രസ് –​കെ മുരളീധരൻ

തിരുവനന്തപുരം: ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയൻ അഹങ്കരിക്കേണ്ടെന്ന്​ കെ മുരളീധരൻ​. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാൽ തകർന്ന്​ പോവുന്ന പാർട്ടിയല്ല കോൺഗ്രസ്​. ഇതിലും വലിയ വീഴ്ചകളിൽ…

സംവരണം 50 ശതമാനത്തിൽ അധികം വേണ്ട; മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കി. 50 ശതമാനത്തിലധികം സംവരണം നൽകേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇന്ദിര സാഹ്നി വിധി പുനപ്പരിശോധിക്കേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ്…

ഫിറോസ്‌ കുന്നംപറമ്പിനെതിരെ വിമർശനവുമായി യൂത്ത്​ കോൺഗ്രസ്​ നേതാവ്

കോഴിക്കോട്​: ശത്രുക്കളിൽനിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ്‌ കുന്നംപറമ്പിൽ മാറരുതെന്ന്​ യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ്​. യുഡിഎഫ്‌…

അമ്മ ക്യാന്‍റീനുകള്‍ക്കെതിരായ അക്രമം; ഡിഎംകെ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുമായി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടില്‍ അമ്മ ക്യാന്‍റീനുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുമായി എം കെ സ്റ്റാലിന്‍. അമ്മ ക്യാന്‍റീനുകള്‍ അടിച്ച് തകര്‍ക്കുകയും ക്യാന്‍റീനുകളിലെ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി…

മമത ബാനർജി പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കൊൽക്കത്ത: തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റു. രാജ് ഭവനിൽ വളരെ ലളിതമായാണ് ചടങ്ങുകൾ നടന്നത്. ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ സത്യവാചകം…

ഒമാനിൽ കൂടുതൽ രാജ്യങ്ങൾക്ക് യാ​ത്രവിലക്ക്

മസ്കറ്റ്: ഈ​ജി​പ്​​ത്, ഫി​ലി​പ്പീ​ൻ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ഒ​മാ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ​ കൊവിഡ് വ്യാപനത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ നേ​ര​ത്തെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇതിന്റെ…

ഇന്ത്യ കൊവിഡ് മൂന്നാം തരംഗത്തെയും നേരിടേണ്ടി വരുമെന്ന് എയിംസ് മേധാവി

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യ ശ്വാസം മുട്ടി പിടയുമ്പോള്‍ മൂന്നാം തരംഗത്തെയും രാജ്യം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ.…