Tue. Nov 19th, 2024

Author: Divya

കുട്ടികളിലെ വാക്​സിൻ പരീക്ഷണം: ഏഴ്​ പേർക്ക്​ കൂടി കോവാക്​സിൻ ആദ്യ ഡോസ്​ നൽകി

ന്യൂഡൽഹി: കുട്ടികളിലെ വാക്​സിൻ പരീക്ഷണത്തി​െൻറ ഭാഗമായി ഏഴ്​ പേർക്ക്​ കൂടി കോവാക്​സിൻ ആദ്യ ഡോസ്​ നൽകി. പട്​ന എയിംസിലാണ്​ കുട്ടികൾക്ക്​ വാക്​സി​െൻറ ആദ്യ ഡോസ്​ നൽകിയത്​. ജൂൺ…

ലക്ഷദ്വീപ് സന്ദർശക പാസിൻ്റെ കാലാവധി അവസാനിച്ചു; ദ്വീപുകാരല്ലാത്തവർ ഉടൻ മടങ്ങണമെന്ന് നിർദേശം

കവരത്തി: ലക്ഷദ്വീപിൽ സന്ദർശക പാസിന്റെ കാലാവധി അവസാനിച്ചു. ദ്വീപുകാരല്ലാത്തവരോട് ഉടൻ മടങ്ങണമെന്ന് നിർദേശം നൽകിയിരിക്കുകയാണ്. പാസ് പുതുക്കണമെങ്കിൽ കവരത്തി എഡിഎമ്മിൻ്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് ഒരാഴ്ച മുൻപ്…

വെളിപ്പെടുത്തലിന് പിന്നാലെ ബിജെപിയുടെ ഭീഷണിയെന്ന് സുന്ദര

കാസർകോട്: ബിജെപി പ്രവർത്തകരുടെ ഭീഷണിയുണ്ടെന്ന് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദര. പൊലീസിനോട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. ആരുടേയും സമ്മർദം മൂലമല്ല ആരോപണങ്ങൾ ഉന്നയിച്ചതെന്നും സുന്ദര പറഞ്ഞു.…

രോഗങ്ങള്‍ പടരാന്‍ സാധ്യത: ടാറ്റൂ ഷോപ്പുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ആരോഗ്യവകുപ്പ്

കൊച്ചി: ടാറ്റൂ ഷോപ്പുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. ലൈസന്‍സുള്ള ഏജൻസികൾക്ക് മാത്രമാണ് പച്ചകുത്താനുള്ള അനുമതി. പച്ച കുത്തുന്ന വ്യക്തി ഗ്ലൗസ്‌ ധരിക്കണമെന്നും പച്ച കുത്തുന്നവര്‍ ഹെപ്പറ്ററ്റിസ്…

നഴ്‌സുമാര്‍ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവ് റദ്ദാക്കി ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി

ന്യൂഡല്‍ഹി: ജോലി സ്ഥലത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയുടെ ഉത്തരവ് റദ്ദാക്കി. ആശുപത്രിയുടെ അനുമതിയോടെയോ അറിവോടെയോ അല്ല ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അധികൃതര്‍…

ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചു; ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്കും സഹോദരനും എതിരെ കേസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്കും സഹോദരനും എതിരെ ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചെന്നാരോപിച്ച് പൊലീസ് കേസ് ഫയല്‍ ചെയ്തു. കാന്തി മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ്…

പലസ്തീന്‍ പ്രശ്നം പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധമില്ല –ഖത്തര്‍

ദോ​ഹ: പലസ്തീൻ വി​ഷ​യ​ത്തി​ൽ ഖത്തറിന്റെ നി​ല​പാ​ട്​ ഉ​റ​ച്ച​താ​ണെ​ന്നും സ്വ​ത​ന്ത്ര​പ​ര​മാ​ധി​കാ​ര പലസ്തീൻ സ്​​ഥാ​പി​ക്കു​ക​യാ​ണ്​ അ​തെ​ന്നും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്ദുറ​ഹ്​​മാ​ന്‍ ആ​ൽ​ഥാ​നി. ‘മ​ധ്യ​പൂ​ർ​വേ​ഷ്യ​യും വ​ട​ക്കെ ആ​ഫ്രി​ക്ക​യും…

ബേപ്പൂര്‍ തുറമുഖ വികസനത്തിന്‍റെ മാസ്റ്റർപ്ലാൻ ഉടന്‍ തയ്യാറാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖ വികസനത്തിന്‍റെ മാസ്റ്റർ പ്ലാൻ ഈ മാസം 15 ഓടെ തയ്യാറാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവില്‍. ടൂറിസം സാധ്യത കൂടി മുന്‍…

ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്തിന്​ ആശ്വാസമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യ​ത്ത്​ 1,14,460 പേർക്കാണ്​​ രോഗം സ്ഥിരീകരിച്ചത്​. 1,89,232 പേർക്ക്​ രോഗമുക്​തിയുണ്ടായി. മരണസംഖ്യയിലും…

കൊടകര കുഴല്‍പ്പണ കേസ്: ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിച്ചത് 9.80 കോടി രൂപയെന്ന് കണ്ടെത്തല്‍

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിച്ചത് 9.80 കോടി രൂപയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഈ പണത്തില്‍…