Tue. Dec 24th, 2024

Day: November 23, 2024

വിവാദങ്ങളും ആരോപണങ്ങളും വിലപ്പോയില്ല; പാലക്കാട് ഉറപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

  പാലക്കാട്: വിവാദങ്ങളും ആരോപണങ്ങളും കളം നിറഞ്ഞ പാലക്കാട് വ്യക്തമായ ലീഡോടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയത്തിലേയ്ക്ക്. നിലവില്‍ 16553 വോട്ടുകള്‍ക്കാണ് രാഹുല്‍ മുന്നിട്ടുനില്‍ക്കുന്നത്. രാഹുല്‍…

യുഡിഎഫ് ബിജെപിയുടെ അടിവേര് മാന്തി, ഉത്തരവാദി കെ സുരേന്ദ്രന്‍; സന്ദീപ് വാര്യര്‍

  പാലക്കാട്: കെ സുരേന്ദ്രനേയും സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തിലെ ബിജെപി രക്ഷപ്പെടൂവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭാ…

Rahul Mamkootathil Challenges PM Modi No Monopoly on Religion or Nation

പാലക്കാട് രാഹുല്‍ വിജയത്തിലേയ്ക്ക്; 11000 വോട്ടിന്റെ ലീഡ്

  പാലക്കാട്: നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരവേ പാലക്കാട് 11000 വോട്ടിന്റെ ലീഡ് നേടി യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 11012 വോട്ടിനാണ് രാഹുല്‍ മുന്നിട്ടു നില്‍ക്കുന്നത്.…

ജാര്‍ഖണ്ഡില്‍ മുന്നേറി ഇന്‍ഡ്യാ സഖ്യം

  റാഞ്ചി: വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ജാര്‍ഖണ്ഡില്‍ ലീഡ് ഉയര്‍ത്തി ഇന്‍ഡ്യാ സഖ്യം. മിനിറ്റുകള്‍ക്ക് മുമ്പ് മാത്രം ലീഡുയത്തിയിരുന്ന എന്‍ഡിഎയെ മലര്‍ത്തിയടിച്ചാണ് ഇന്‍ഡ്യാ സഖ്യത്തിന്റെ മടങ്ങിവരവ്. 88ല്‍ 49…

ചേലക്കരയില്‍ വിജയമുറപ്പിച്ച് യുആര്‍ പ്രദീപ്

  തൃശൂര്‍: ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ് ജയമുറപ്പിച്ചു. രമ്യ ഹരിദാസിലൂടെ ചേലക്കരയില്‍ ഇക്കുറി വിജയിക്കുമെന്ന് യുഡിഎഫ് അവകാശവാദം ഉന്നയിച്ചിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 9000ത്തിലേറെ…

ഇന്ത്യയിലേക്ക് പറക്കാനുള്ള അധിക സുരക്ഷാ പരിശോധന ഒഴിവാക്കി കാനഡ

  ഒട്ടോവ: ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കായുള്ള അധിക സുരക്ഷാ സ്‌ക്രീനിങ് പരിശോധനാ നടപടി പിന്‍വലിച്ച് കാനഡ. അധിക സ്‌ക്രീനിങ് പരിശോധന പിന്‍വലിക്കാനുള്ള നടപടിയെക്കുറിച്ച് കനേഡിയന്‍ ഗതാഗത മന്ത്രി അനിത…

പാലക്കാട് ലീഡ് പിടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

  പാലക്കാട്: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് 80000 കടന്ന് മുന്നേറുന്നു. 83169 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുള്ളത്. പാലക്കാട്ട് തുടക്കത്തില്‍ ലീഡ്…

നിയമസഭ തിരഞ്ഞെടുപ്പ്; മഹാരാഷ്ട്രയില്‍ എന്‍ഡിഎ മുന്നേറ്റം, ഝാര്‍ഖണ്ഡില്‍ ഇഞ്ചോടിഞ്ച്

  മുംബൈ: നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാരാഷ്ട്രയില്‍ എന്‍ഡിഎ മുന്നേറ്റം. ഝാര്‍ഖണ്ഡില്‍ എന്‍ഡിഎയും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ചാണ് മത്സരം. മഹാരാഷ്ട്രയില്‍ 288ഉം ഝാര്‍ഖണ്ഡില്‍ 81ഉം…

45000 കടന്ന് പ്രിയങ്കയുടെ ലീഡ്; ചേലക്കരയില്‍ പ്രദീപ്, പാലക്കാട്ട് ബിജെപി

  തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ആരംഭിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കഗാന്ധിയും പാലക്കാട്ട് ബിജെപിയുടെ സികൃഷ്ണകുമാറും ചേലക്കരയില്‍ എല്‍ഡിഎഫിലെ യു ആര്‍ പ്രദീപുമാണ്…