Wed. Dec 18th, 2024

Day: November 18, 2024

‘സര്‍ക്കാര്‍ പരാജയപ്പെട്ടു’; മണിപ്പൂരില്‍ ബിജെപിയെ വെട്ടിലാക്കി കൂട്ടരാജി

  ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നതിനിടെ ബിജെപിയെ വെട്ടിലാക്കി കൂട്ടരാജി. ജിരിബാമില്‍ ബിജെപിയിലെ എട്ടു ജില്ലാ നേതാക്കള്‍ രാജിവെച്ചു. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…

ഭൂമിയില്‍ ശുദ്ധജലം കുറയുന്നതായി റിപ്പോര്‍ട്ട്

  വാഷിങ്ടണ്‍: ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നതായി കണ്ടെത്തല്‍. നാസ-ജര്‍മ്മന്‍ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ചുള്ള പുതിയ പഠനമാണ് മെയ് 2014 മുതല്‍ ഭൂമിയുടെ ശുദ്ധജല സ്രോതസ്സുകളില്‍…

മുനമ്പം വഖഫ് ഭൂമി: ബിഷപ് ഹൗസില്‍ മുസ്‌ലിം ലീഗ്-മെത്രാന്‍ സമിതി കൂടിക്കാഴ്ച

  കൊച്ചി: മുനമ്പം വഖഫ് ഭൂമി പ്രശ്‌നപരിഹാരത്തിനായി മുസ്ലിം ലീഗ് നേതാക്കള്‍ ലത്തീന്‍ കത്തോലിക്ക സഭ മെത്രാന്‍ സമിതിയുമായി കൂടിക്കാഴ്ച നടത്തുന്നു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്…

ഇറാന്റെ പരമോന്നത നേതാവ് കോമയിലെന്ന് റിപ്പോര്‍ട്ട്; നയതന്ത്ര പ്രതിനിധിയെ കാണുന്ന ചിത്രം പുറത്ത്

  ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി (85) ഗുരുതര രോഗബാധിതനാണെന്നും അദ്ദേഹം കോമയിലാണെന്നും റിപ്പോര്‍ട്ടുകള്‍. പരമോന്നത നേതാവിന്റെ ആരോഗ്യ വിവരങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍…

ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും ആശയ തടങ്കലിലാണ് മുസ്ലീംലീഗ്; എംവി ഗോവിന്ദന്‍

  തിരുവനന്തപുരം: സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം പാര്‍ട്ടി നിലപാട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാലക്കാട് തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും…

അദാനിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി; അധികാരത്തിലെത്തിയാല്‍ ധാരാവി കരാര്‍ റദ്ദാക്കും

  ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നമ്മള്‍ ഒരുമിച്ച് നില്‍ക്കുകയാണെങ്കില്‍ രണ്ടാളും സുരക്ഷിതരാണെന്നാണ് മോദി അദാനിയോട് പറയുന്നത്.…

ഗാസയിലേത് വംശഹത്യ; അന്വേഷണം വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

  വത്തിക്കാന്‍: ഗാസയിലെ വംശഹത്യയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. വിദഗ്ധര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്നാണ് മാര്‍പാപ്പ ആവശ്യപ്പെട്ടിരിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ഒരു പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ…

ആം ആദ്മി വിട്ട മുന്‍ മന്ത്രി കൈലാഷ് ഗെലോട്ട് ബിജെപിയില്‍ ചേര്‍ന്നു

  ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായിരുന്ന കൈലാഷ് ഗെഹ്ലോട്ട് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെയും മറ്റ് ബിജെപി…

വന്ദേഭാരതിലെ ഭക്ഷണത്തില്‍ പ്രാണികള്‍; പിഴ ചുമത്തി

  ചെന്നൈ: വന്ദേഭാരതില്‍ വിളമ്പിയ സാമ്പാറില്‍ നിന്ന് പ്രാണികളെ കണ്ടെത്തി. തിരുനെല്‍വേലി ചെന്നൈ റൂട്ടിലെ വന്ദേഭാരതിലാണ് സംഭവം. പുഴുവടങ്ങിയ ഭക്ഷണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.…

ഇസ്രായേല്‍ പ്രസിഡന്റിന് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ച് തുര്‍ക്കി

  അങ്കാറ: ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ച് തുര്‍ക്കി. കോപ്29 കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവിലേക്ക് പോകാനാണ്…