Sun. Dec 22nd, 2024

Day: November 5, 2024

പൊതുനന്മക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കാമെന്ന ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

  ന്യൂഡല്‍ഹി: സ്വകാര്യ ഭൂമി പൊതുനന്മക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എല്ലാ സ്വകാര്യ ഭൂമികളും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.…

പാര്‍ട്ടി നയം മാറ്റുമെന്ന വാര്‍ത്ത തള്ളി സിപിഎം നേതാക്കള്‍

  ന്യൂഡല്‍ഹി: കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ സീതാറാം യെച്ചൂരിയുടെ നയം സിപിഎം മാറ്റുന്നുവെന്ന വാര്‍ത്ത തള്ളി സിപിഎം നേതാക്കള്‍. രാഷ്ട്രീയ പ്രമേയം ജനുവരിയിലേ ചര്‍ച്ച ചെയ്യൂവെന്ന് പ്രകാശ് കാരാട്ട്…

ക്ഷമാപണം അല്ലെങ്കില്‍ അഞ്ചു കോടി; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

  മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. പത്തു ദിവസത്തിനിടെ മൂന്നാമത്തെ വധഭീഷണിയാണിത്. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്റെ പേരിലാണ് മുംബൈ ട്രാഫിക്…

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും സാന്ദ്രാ തോമസിനെ പുറത്താക്കി

  കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും നിര്‍മാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ്…

ആണവായുധ പദ്ധതി വേഗത്തിലാക്കുകയാണെന്ന് യുഎന്നിനോട് ഉത്തരകൊറിയ

  വാഷിങ്ടണ്‍: ആണവായുധ പദ്ധതിക്ക് വേഗം കൂട്ടുന്നുവെന്ന് യുഎന്നിനെ അറിയിച്ച് ഉത്തരകൊറിയ. ഈ വര്‍ഷം രണ്ട് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്തിയതിന് പിന്നാലെയാണ് ആണവായുധ പദ്ധതികള്‍ ത്വരിതപ്പെടുത്തുമെന്ന്…

ഖലിസ്താന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തു; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് കാനഡ

  ഒട്ടാവ: ഖലിസ്താന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് കാനഡ. ഹരീന്ദര്‍ സോഹിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഖലിസ്താനി പ്രതിഷേധക്കാര്‍ ഹിന്ദു സഭ ക്ഷേത്രത്തിന് നേരെ…

‘ബിജെപി തിരഞ്ഞെടുപ്പിന് എത്തിച്ചത് 41 കോടി’; പോലീസിന്റെ കത്ത് പുറത്ത്

  തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് നല്‍കിയ കത്ത് പുറത്ത്. ബിജെപി തിരഞ്ഞെടുപ്പിലേക്ക് 41 കോടി എത്തിച്ചെന്നും കൊടകരയില്‍ മൂന്നരക്കോടി പിടിച്ചെന്നും കത്തില്‍…