Wed. Jan 22nd, 2025

Day: November 4, 2024

ഹെലികോപ്റ്റര്‍ തകര്‍ന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ്‌സ് ജനറല്‍ കൊല്ലപ്പെട്ടു

  ടെഹ്റാന്‍: ഇറാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഗൊലസ്ഥാന്‍ പ്രവിശ്യയിലെ നെയ്നാവ ബ്രിഗേഡ് കമാന്‍ഡര്‍…

‘എല്ലാവരെയും സ്വാഗതം ചെയ്യും’; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം

  കണ്ണൂര്‍: ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം. വ്യക്തികളല്ല നയമാണ് പ്രശ്‌നമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇടത്…

‘സാധാരണക്കാരുടെ അവസാന പണവും കൊള്ളയടിച്ച് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി’; മോദിയെ വിമര്‍ശിച്ച് ഖാര്‍ഗെ

  ന്യൂഡല്‍ഹി: ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ നശിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വ്യാജ പ്രചാരണങ്ങള്‍ യഥാര്‍ഥ ക്ഷേമത്തിന് പകരമാകില്ലെന്നും ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് റാലികളിൽ…

അപമാനം നേരിട്ടു, അമ്മ മരിച്ചപ്പോള്‍ തിരിഞ്ഞു നോക്കിയില്ല; നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് സന്ദീപ് വാര്യര്‍

  പാലക്കാട്: പാര്‍ട്ടിയില്‍ അപമാനം നേരിട്ടുവെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നേതൃത്വത്തിനെതിരെ സന്ദീപ് വാര്യര്‍ പരസ്യ വിമര്‍ശനം…

സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

  ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യവ്യവസ്ഥയില്‍ ഇളവ്. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥ സുപ്രീംകോടതി ഇളവ് ചെയ്തു. ജസ്റ്റിസ് പിഎസ്…

സ്റ്റിക്കര്‍ സ്വാപ്പിങ്; ആമസോണിനെ കബളിപ്പിച്ച് 1.29 കോടി തട്ടിയ യുവാക്കള്‍ അറസ്റ്റില്‍

മംഗളൂരു: വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്ത് ആമസോണില്‍ നിന്ന് 1.29 കോടി രൂപ കബളിപ്പിച്ച് തട്ടിയ രാജസ്ഥാന്‍ സ്വദേശികളായ യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. രാജ് കുമാര്‍ മീണ…

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടന കേസ്; മൂന്ന് പ്രതികള്‍ കുറ്റക്കാര്‍

  കൊല്ലം: കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. നിരോധിത സംഘടനയായ ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരായ അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ശംസൂണ്‍ കരീം…

തിരൂര്‍ സതീഷിന് പിന്നില്‍ ആന്റോ അഗസ്റ്റിന്‍; ഗുരുതര ആരോപണവുമായി ശോഭ സുരേന്ദ്രന്‍

  തൃശ്ശൂര്‍: തനിക്കെതിരായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന തിരൂര്‍ സതീഷിന് പിന്നില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും…

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഇടപെട്ട് സര്‍ക്കാര്‍; മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്ന് മന്ത്രി

  തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ ഉന്നതതല യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. ഉപതിരഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓണ്‍ലൈന്‍ യോഗം വിളിച്ചിരിക്കുന്നത്.…

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തി നല്‍കിയത് പാരക്വിറ്റ് കളനാശിനി

  നെയ്യാറ്റിന്‍കര: ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ഉപയോഗിച്ചത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റെന്ന് മെഡിക്കല്‍ സംഘം കോടതിയില്‍. നേരത്തേ ഏത് കളനാശിനിയാണ് നല്‍കിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു. നെയ്യാറ്റിന്‍കര…