Wed. Jan 22nd, 2025

Month: October 2024

നടൻ റോൺ ഇലി അന്തരിച്ചു

അമേരിക്കൻ നടൻ റോൺ ഇലി അന്തരിച്ചു. 86 വയസായിരുന്നു. മകൾ കിർസ്റ്റിൻ കാസലെ ഇലി ആണ് മരണവാർത്ത പുറത്തുവിട്ടത്. അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. ‘ലോകത്തിന്…

അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണ് പരസ്യമായി യോഗത്തിൽ പ്രതികരിച്ചതെന്ന് പി പി ദിവ്യ

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി പി ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല . യാത്രയയപ്പ് യോഗത്തിൽ നടത്തിയത് നല്ല ഉദ്ദേശത്തോട് കൂടിയ പരാമർശമെന്ന് ആണ് ദിവ്യയുടെ അഭിഭാഷകൻ…

എച്ചില്‍ പാത്രത്തില്‍ നിന്ന് കഴിക്കാന്‍ നിർബന്ധിച്ചു, ഭർത്താവിനൊപ്പം ഇരിക്കാൻ പോലും സമ്മതിക്കില്ല; നാഗർകോവിലിൽ മലയാളി അധ്യാപിക ജീവനൊടുക്കി

കൊല്ലം: മലയാളി കോളേജ് അധ്യാപിക നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി (25) ആണ് മരിച്ചത്. ആറു മാസം മുന്‍പാണ് ശ്രുതിയുടെയും തമിഴ്നാട് സ്വദേശിയുടെയും…

സ്വിഗി പ്ലാറ്റ്ഫോം ഫീ കൂട്ടി ; ഭക്ഷണത്തിന് ഇനി അധിക തുക

സ്വിഗി പ്ലാറ്റ്ഫോം ഫീ വ‌ർധിപ്പിച്ചു. സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ആറിൽ നിന്ന് പത്താക്കി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വിഗിയും ഏഴ് രൂപയായിരുന്ന ഫീ 10 രൂപയായി ഉയർത്തിയത്.…

ഹേമ കമ്മറ്റി റിപ്പോർട്ടില്‍ സർക്കാരിൻ്റെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി

ഡൽഹി: ഹേമ കമ്മറ്റി റിപ്പോർട്ടില്‍ സർക്കാരിൻ്റെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. റിപ്പോർട്ട് സുപ്രീംകോടതി വിളിച്ച് വരുത്തണമെന്നാണ് ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട്…

വയനാട് ദുരന്തവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും; ഇത്തവണ കേരളീയം ഇല്ലെന്ന് സർക്കാർ

തിരുവനന്തപുരം: വർഷത്തിലൊരിക്കൽ നടത്തിവരുന്ന കേരള സർക്കാരിൻ്റെ സാംസ്കാരിക പരിപാടിയായ കേരളീയം ഇത്തവണ വേണ്ടെന്ന് തീരുമാനം. മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് കേരളീയം വേണ്ടെന്ന് വെക്കാൻ…

ദേശീയപാതയിൽ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; മലപ്പുറത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. മുന്നിയൂര്‍ പടിക്കലില്‍ വെച്ചാണ് അപകടമുണ്ടായത്. കോട്ടക്കല്‍ പടപ്പരമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം ടി…

ബെം​ഗളൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: ദീപാവലി തിരക്ക് പരി​ഗണിച്ച് ബെം​ഗളൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ അനുവദിച്ചു. യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കും…

അനീതിയുടെ 1500 ദിവസങ്ങള്‍

ജാമ്യം നീതിയാണെന്ന് പലപ്പോഴായി നിലപാടെടുത്ത സുപ്രീംകോടതി 14 തവണയാണ് ഉമര്‍ ഖാലിദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാതെ മാറ്റിവച്ചത് ണ്ടു വര്‍ഷത്തിലേറെയായി തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്…

വയനാട് ദുരന്തം അനുസ്മരിച്ച് പ്രിയങ്ക ഗാന്ധി ; ഉരുളെടുത്തവരുടെ കുഴിമാടത്തിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി

വയനാട്: പുത്തുമലയിൽ എത്തി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. കൂട്ട സംസ്‌കാരം നടന്ന സ്ഥലത്ത് സഹോദരൻ രാഹുൽ ഗാന്ധിയോടൊപ്പമാണ് അവരെത്തിയത്. തുടർന്ന് ഉരുളെടുത്തവരുടെ കുഴിമാടത്തിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. സംസ്‌കരിച്ചവരുടെ…