Wed. Jan 22nd, 2025

Month: October 2024

ഇസ്രായേൽ ആക്രമണം; മൂന്നു മാധ്യമ പ്രവർത്തകർക്ക് ദാരുണാന്ത്യം

തെക്കൻ ലെബനനിൽ ഹോട്ടലിന് നേരെ ഇസ്രായേൽ നടത്തിയ ബോംബ് ആക്രമണത്തിൽ മൂന്നു മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. ഹസ്ബയിലെ ഹോട്ടലിന് നേരെ ഇസ്രായേൽ സൈന്യം ബോംബ് പ്രയോഗിക്കുകയായിരുന്നു എന്ന്…

‘100 കോടി കൊടുത്ത് വാങ്ങാനുള്ള അസറ്റാണോ ആന്റണി രാജു’; തോമസ് കെ തോമസ്

  തിരുവനന്തപുരം: താന്‍ വീണ്ടും ജനിച്ച ദൈവദൂതനാണെന്ന് എപ്പോഴും പറയാറുണ്ടെന്നും അത് വളരെ കറക്ടാണെന്നും തോമസ് കെ തോമസ് എംഎല്‍എ. ഇടത് എംഎല്‍എമാരായ ആന്റണി രാജു, കോവൂര്‍…

പന്ത് ചുരണ്ടല്‍ വിവാദം; ഡേവിഡ് വാര്‍ണറുടെ ആജീവനാന്ത വിലക്ക് നീക്കി

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തിൽ ഡേവിഡ് വാര്‍ണറുടെ ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ നീക്കി. മൂന്നംഗ റിവ്യൂ പാനലിൻ്റേതാണ് തീരുമാനം. വിലക്ക് നീക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം…

കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അപമാനകരം; ബിനോയ് വിശ്വം

  തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കൈക്കൂലി നല്‍കി എന്‍സിപിയില്‍ എത്തിക്കാന്‍ തോമസ് കെ തോമസ് എംഎല്‍എ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.…

ഒരു വാ​ഗ്ദാനത്തിനും പോയിട്ടില്ല; കൂറുമാറ്റാൻ 100 കോടിയെന്ന ആരോപണം നിഷേധിച്ച് തോമസ്‌ കെ തോമസ്

തിരുവനന്തപുരം: ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ലെന്നും വിവാദത്തിന് പിന്നിൽ ആൻ്റണി രാജു ആയിരിക്കാമെന്നും എൻസിപി എംഎൽഎ തോമസ്‌ കെ തോമസ് . രണ്ട് ഇടത് എംഎൽഎമാരെ എൻസിപി അജിത്‌…

712 കോടി രൂപ അനുവദിച്ചു; ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ, ക്ഷേമ നിധി പെന്‍ഷനുകളുടെ വിതരണം ഇന്ന് ആരംഭിക്കും. 54 ലക്ഷം പേര്‍ക്ക് 1,600 രൂപ വീതമാണു നല്‍കുക. പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി…

തൊടുപുഴയിൽ സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; നാലുപേർ അറസ്റ്റിൽ

ഇടുക്കി: തൊടുപുഴയിൽ സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഒന്നാംപ്രതി കോലാനി പഞ്ചവടിപ്പാലം തോണിക്കുഴിയില്‍ ടി അമല്‍ദേവ് (32), എട്ടാം പ്രതി…

ചേലക്കരയിൽ വോട്ടുപിടിക്കാൻ മുഖ്യമന്ത്രി ഇറങ്ങുന്നു; തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

തൃശൂര്‍: ചേലക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയ്ക്ക് വോട്ടു ചോദിക്കാൻ മുഖ്യമന്ത്രി ഇന്ന് നേരിട്ടെത്തും. ചേലക്കര മേപ്പാടത്ത് രാവിലെ പത്തു മണിക്ക് ഇടതു സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ തിരഞ്ഞെടുപ്പ്…

ലഡാക്കില്‍ അയഞ്ഞ് ചൈന; ബന്ധം വീണ്ടെടുത്ത് ഇന്ത്യ

ചൈനീസ് സാങ്കേതിക വിദ്യയുടെയും നിക്ഷേപങ്ങളുടെയും മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുന്നു റു പതിറ്റാണ്ടിലേറെ പഴക്കമുണ്ട് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്. ഇപ്പോഴിതാ അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍…

ദാനയെത്തുന്നു; ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത ജാഗ്രത

ദാന ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനാൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രതയും മുന്നറിയിപ്പും.കൊടുങ്കാറ്റിന് മുന്നോടിയായി 11.40 ലക്ഷത്തിലധികം ആളുകളെയാണ് വിവിധയിടങ്ങളിൽ നിന്നും ഒഴിപ്പിച്ചത്. ഇന്ത്യൻ റെയിൽവേ 300 ട്രെയിനുകൾ…