Mon. Dec 23rd, 2024

Month: October 2024

ജബലിയയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍; 17 പേര്‍ കൊല്ലപ്പെട്ടു

  ഗാസ: ഗാസ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ജബലിയയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. അഭയാര്‍ഥി ക്യാമ്പിന് നേരെ ഉള്‍പ്പടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടതെന്ന്…

ചോദ്യം ചെയ്യലിന് ഹാജരായി സിദ്ധിഖ്

  തിരുവനന്തപുരം: യുവതിയുടെ പീഡന പരാതിയില്‍ നടന്‍ സിദ്ധിഖ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരം പൊലീസ് കമീഷണര്‍ ഓഫിസിലാണ് സിദ്ദീഖ് എത്തിയത്. അന്വേഷണ…

‘ഞങ്ങള്‍ വിജയിക്കും, ഇറാന്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നു’; നെതന്യാഹു

  ടെല്‍ അവീവ്: ഗാസയിലെ ഇസ്രായേല്‍ ക്രൂരത ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആക്രമണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസ മുനമ്പിലും ലെബനാനിലും…

നിയമസഭാ സമ്മേളനത്തിനിടെ പ്രതിപക്ഷ പ്രതിഷേധം; വിഡി സതീശന്റെ മൈക്ക് ഓഫ് ചെയ്തു

  തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മൈക്ക് ഓഫ് ചെയ്തു. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍…

ഗാസയിലെ വംശഹത്യയ്ക്ക് ഒരുവര്‍ഷം

  ഗാസ: ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യക്ക് ഒരു വര്‍ഷം തികയുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ‘തൂഫാനുല്‍ അഖ്‌സ’ എന്ന് പേരിട്ട മിന്നലാക്രമണത്തോടെയാണ്…

കര്‍ണാടകയില്‍ പ്രമുഖ വ്യാപാരിയെ കാണാനില്ല; കാര്‍ കണ്ടെത്തി

  മംഗളൂരു: കര്‍ണാടകയിലെ പ്രമുഖ വ്യാപാരിയും രാഷ്ട്രീയ നേതാക്കളുടെ സഹോദരനുമായ മുംതാസ് അലിയെ കാണാനില്ലെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മംഗളൂരു പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങി. ജനതാദള്‍…

ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; ഗാസയില്‍ 26 പേര്‍ കൊല്ലപ്പെട്ടു

  ബെയ്‌റൂത്ത്: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഫലസ്തീനിലെ പള്ളിയിലും സ്‌കൂളിലും ഇസ്രായേല്‍ നടത്തിയ വ്യാമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ…

ഭോപ്പാലില്‍ നിന്നും 1814 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

  ന്യൂഡൽഹി: ഭോപ്പാലിനടുത്തുള്ള ഫാക്ടറിയിൽനിന്ന് 1814 കോടി വിലവരുന്ന വമ്പൻ മയക്കുമരുന്ന് ശേഖരവും ഇവയുണ്ടാക്കാനുപയോ​ഗിച്ച വസ്തുക്കളും പിടിച്ചെടുത്തു. ​​ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ഡൽഹിയിലെ നാർക്കോട്ടിക്സ് കൺട്രോൾ…

തിരഞ്ഞെടുപ്പിന് മുമ്പ് സൗജന്യ വൈദ്യുതി നല്‍കിയാല്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് കെജ്രിവാള്‍

  ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സൗജന്യ വൈദ്യുതി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍.…

സ്വര്‍ണം കടത്തിയവരില്‍ മത പണ്ഡിതനും, ലീഗ് നിഷേധിച്ചാല്‍ പേര് വെളിപ്പെടുത്തും; കെടി ജലീല്‍

  മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശം മോശമായി ചിത്രീകരിച്ചെന്നും മുസ്ലിം സമൂഹത്തിന്റെ നന്മക്കുവേണ്ടിയാണ് താന്‍ പറഞ്ഞതെന്നും കെടി ജലീല്‍ എംഎല്‍എ. ‘സദുദ്ദേശ്യത്തോടെയുള്ള ഒരു പരാമര്‍ശമാണ് നടത്തിയത്.…