Thu. Nov 21st, 2024

Day: October 31, 2024

കളമശ്ശേരി സ്‌ഫോടനം: യുഎപിഎയില്‍ ഇടതുപക്ഷത്തിന്റെ ഇരട്ട നിലപാട്

വ്യക്തികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതിനെതിരെ സിപിഎമ്മും കേന്ദ്ര നേതൃത്വവും ശബ്ദമുയര്‍ത്തുകയും നിയമത്തെ ക്രൂരമെന്ന് വിളിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഭരണമുള്ള കേരളത്തില്‍ യുഎപിഎയില്‍ ഇരട്ടനിലപാട് സ്വീകരിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത് ളമശ്ശേരി സമ്ര…

കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; കൊലപാതകത്തിന് പിന്നിൽ കുടുംബസുഹൃത്ത്

കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കഷ്ണങ്ങളാക്കി കുഴിച്ചുമൂടിയ നിലയിലാണ് കണ്ടെത്തിയത്. ജോധ്പൂർ സ്വദേശിനിയായ അനിത ചൗധരിയാണ് (50) കൊല്ലപ്പെട്ടത്. ബുധനാഴ്ച അനിതയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പോലീസിൽ…

ഓഫീസ് പ്രവർത്തിക്കുന്നത് ജീർണാവസ്ഥയിലുള്ള കെട്ടിടത്തിൽ, പാമ്പുകളുടെ ആവാസകേന്ദ്രം; മലപ്പുറത്ത് സർക്കാർ ജീവനക്കാരന് പാമ്പ് കടിയേറ്റു

മലപ്പുറം: മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസ് അറ്റൻഡറായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളിൽ വെച്ചാണ് ജീവനക്കാരന് കടിയേറ്റത്. ബുധനാഴ്ച വൈകീട്ട്…

ആന്ധ്രാപ്രദേശിൽ പടക്കക്കടയ്ക്ക് തീപിടിച്ചു രണ്ടുപേർ മരിച്ചു; നിരവധിപ്പേർക്ക് പരിക്ക്

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ പടക്കക്കടയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമ ഗോദാവരിയില്‍ ബുധനാഴ്ച വൈകീട്ട് 5.15 ഓടെയാണ് സംഭവം. ഇടിമിന്നലാണ് തീപിടുത്തത്തിന്…

ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് ഇനി പുതിയ ഇടയൻ; പുതിയ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു

കോട്ടയം: സീറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് ഇനി പുതിയ ഇടയൻ. അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു. അതിരൂപതയുടെ അഞ്ചാമത്തെ ആർച്ച് ബിഷപ്പായാണ്…

തെലങ്കാനയിലെ കടകളിൽ നിന്ന് മയോണൈസ് പുറത്ത്; നിരോധനം ഏർപ്പെടുത്തി സര്‍ക്കാര്‍

ഹൈദരാബാദ്: മയോണൈസിന്റെ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി തെലങ്കാന സര്‍ക്കാര്‍. വേവിക്കാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസിന് ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. മയോണൈസ് വഴിയുള്ള ഭക്ഷ്യവിഷബാധ സംസ്ഥാനത്ത് വർധിക്കുന്നതിന് പശ്ചാത്തലത്തിലാണ്…

സ്പെയിനിൽ വൻ വെള്ളപ്പൊക്കം; കാറുകളും വാഹനങ്ങളും ഒഴുകിപ്പോയി; 62 മരണം

തെക്കുകിഴക്കൻ സ്‌പെയിനിലെ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടം. കാറുകളും വാഹനങ്ങളും ഒഴുകിപ്പോകുകയും ഗ്രാമവീഥികൾ നദികളായി മാറുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. കുറഞ്ഞത് 62 പേർ മരിച്ചുവെന്ന് വലൻസിയയിലെ പ്രാദേശിക…