Sun. Dec 22nd, 2024

Day: October 25, 2024

ഇസ്രായേല്‍ വിരുദ്ധ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ നീക്കാന്‍ ആവശ്യപ്പെട്ടു; മെറ്റയുടെ ഇസ്രായേല്‍ നയ മേധാവിക്കെതിരെ റിപ്പോര്‍ട്ട്

  വാഷിങ്ടണ്‍: ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ മെറ്റയുടെ ഇസ്രായേല്‍ പോളിസി മേധാവി ജോര്‍ദാന കട്ലര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഗാസയില്‍ ഇസ്രായേല്‍…

ഇസ്രായേൽ ആക്രമണം; മൂന്നു മാധ്യമ പ്രവർത്തകർക്ക് ദാരുണാന്ത്യം

തെക്കൻ ലെബനനിൽ ഹോട്ടലിന് നേരെ ഇസ്രായേൽ നടത്തിയ ബോംബ് ആക്രമണത്തിൽ മൂന്നു മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. ഹസ്ബയിലെ ഹോട്ടലിന് നേരെ ഇസ്രായേൽ സൈന്യം ബോംബ് പ്രയോഗിക്കുകയായിരുന്നു എന്ന്…

‘100 കോടി കൊടുത്ത് വാങ്ങാനുള്ള അസറ്റാണോ ആന്റണി രാജു’; തോമസ് കെ തോമസ്

  തിരുവനന്തപുരം: താന്‍ വീണ്ടും ജനിച്ച ദൈവദൂതനാണെന്ന് എപ്പോഴും പറയാറുണ്ടെന്നും അത് വളരെ കറക്ടാണെന്നും തോമസ് കെ തോമസ് എംഎല്‍എ. ഇടത് എംഎല്‍എമാരായ ആന്റണി രാജു, കോവൂര്‍…

പന്ത് ചുരണ്ടല്‍ വിവാദം; ഡേവിഡ് വാര്‍ണറുടെ ആജീവനാന്ത വിലക്ക് നീക്കി

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തിൽ ഡേവിഡ് വാര്‍ണറുടെ ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ നീക്കി. മൂന്നംഗ റിവ്യൂ പാനലിൻ്റേതാണ് തീരുമാനം. വിലക്ക് നീക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം…

കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അപമാനകരം; ബിനോയ് വിശ്വം

  തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കൈക്കൂലി നല്‍കി എന്‍സിപിയില്‍ എത്തിക്കാന്‍ തോമസ് കെ തോമസ് എംഎല്‍എ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.…

ഒരു വാ​ഗ്ദാനത്തിനും പോയിട്ടില്ല; കൂറുമാറ്റാൻ 100 കോടിയെന്ന ആരോപണം നിഷേധിച്ച് തോമസ്‌ കെ തോമസ്

തിരുവനന്തപുരം: ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ലെന്നും വിവാദത്തിന് പിന്നിൽ ആൻ്റണി രാജു ആയിരിക്കാമെന്നും എൻസിപി എംഎൽഎ തോമസ്‌ കെ തോമസ് . രണ്ട് ഇടത് എംഎൽഎമാരെ എൻസിപി അജിത്‌…

712 കോടി രൂപ അനുവദിച്ചു; ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ, ക്ഷേമ നിധി പെന്‍ഷനുകളുടെ വിതരണം ഇന്ന് ആരംഭിക്കും. 54 ലക്ഷം പേര്‍ക്ക് 1,600 രൂപ വീതമാണു നല്‍കുക. പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി…

തൊടുപുഴയിൽ സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; നാലുപേർ അറസ്റ്റിൽ

ഇടുക്കി: തൊടുപുഴയിൽ സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഒന്നാംപ്രതി കോലാനി പഞ്ചവടിപ്പാലം തോണിക്കുഴിയില്‍ ടി അമല്‍ദേവ് (32), എട്ടാം പ്രതി…

ചേലക്കരയിൽ വോട്ടുപിടിക്കാൻ മുഖ്യമന്ത്രി ഇറങ്ങുന്നു; തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

തൃശൂര്‍: ചേലക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയ്ക്ക് വോട്ടു ചോദിക്കാൻ മുഖ്യമന്ത്രി ഇന്ന് നേരിട്ടെത്തും. ചേലക്കര മേപ്പാടത്ത് രാവിലെ പത്തു മണിക്ക് ഇടതു സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ തിരഞ്ഞെടുപ്പ്…