Tue. Jan 21st, 2025

Day: October 19, 2024

പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലംമാറ്റി; പരാതി നല്‍കി വിഡി സതീശന്‍

  തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയെന്നാണ്…

ഡിസംബര്‍ 31നകം മുസ്ലിംകള്‍ ചാമോലി വിടണമെന്ന് വ്യാപാരി സംഘടന

  ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഡിസംബര്‍ 31നകം 15 മുസ്ലിം കുടുംബങ്ങള്‍ ചാമോലി വിടണമെന്ന് വ്യാപാരി സംഘടന. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന മുസ്ലിം കുടുംബങ്ങളോടാണ് പ്രദേശം വിട്ടുപോകണമെന്ന് വ്യാപാരി കൂട്ടായ്മ…

ദിവ്യക്കെതിരെ സംഘടനാ നടപടി ഉടനില്ല; പൊലീസ് റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനം

  തിരുവനന്തപുരം: കണ്ണൂരില്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടന്‍ ഉണ്ടാവില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. നേരത്തെ ജില്ലാ പഞ്ചായത്ത്…

ഗാസയില്‍ ആശുപത്രി വളഞ്ഞ് ഇസ്രായേല്‍ ആക്രമണം; 33 പേര്‍ കൊല്ലപ്പെട്ടു

  ഗാസ സിറ്റി: ഗാസയിലെ അഭയാര്‍ഥി ക്യാംപുകളിലും ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു. വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാംപിലുള്ള ആശുപത്രി വളഞ്ഞ് ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍…

24 മണിക്കൂറിനിടെ മൂന്ന് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

  ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ ബോംബ് ഭീഷണി നേരിട്ടത് മൂന്ന് വിമാനങ്ങള്‍ക്ക്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വ്യാജ ബോംബ് ഭീഷണികള്‍ യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ കുഴപ്പിക്കുകയാണ്.…

‘സരിന്‍ പോയാല്‍ കോണ്‍ഗ്രസിന് ഒരു പ്രാണി പോയത് പോലെ’; കെ സുധാകരന്‍

  വയനാട്: സരിന്‍ പോയാല്‍ കോണ്‍ഗ്രസിന് ഒരു പ്രാണി പോയത് പോലെ ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സരിനെ പോലെയുള്ളവരെ കണ്ടിട്ടല്ലല്ലോ കോണ്‍ഗ്രസ് ഉണ്ടായതും വിജയിച്ചതെന്നും…

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണ്‍ ആക്രമണം

  ടെല്‍അവീവ്: ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ മരണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ആക്രമണം. ടെല്‍അവീവിനും ഹൈഫയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന…

അറബിക്കടലിലും ഹൂതി ഭീഷണി; ഇസ്രായേലിലേയ്ക്കുള്ള കപ്പല്‍ ആക്രമിച്ചു

  സന: അറബിക്കടലിലും ആക്രമണം കടുപ്പിച്ച് ഹൂതികള്‍. ഇസ്രായേലിലേക്ക് ചരക്കുമായി പുറപ്പെട്ട കപ്പല്‍ ഹൂതികള്‍ ആക്രമിച്ചു. ആക്രമണ ഭീതി നിലനില്‍ക്കെ ചെങ്കടല്‍ വഴിയുള്ള ചരക്കുഗതാഗതം സ്തംഭിച്ചിരിക്കെയാണ് അറബിക്കടലിലേക്കും…

ഖാലിദ് മഷല്‍ ഹമാസ് തലവനായേക്കുമെന്ന് റിപ്പോര്‍ട്ട്

  ഗാസ: ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ മരണത്തിന് പിന്നാലെ ഹമാസ് വിദേശകാര്യ വിഭാഗം തലവന്‍ ഖാലിദ് മഷല്‍ പുതിയ ഹമാസ് തലവനാകും എന്ന് റിപ്പോര്‍ട്ട്. ആക്ടിങ്…

യഹിയ സിന്‍വാറിന്റെ മരണം വെടിയേറ്റ്; ഇസ്രായേല്‍ വിരലുകള്‍ മുറിച്ചെടുത്തു

  ഗാസ: ഹമാസ് തലവന്‍ യഹിയ സിന്‍വാറിന് ഇസ്രായേല്‍ ആക്രമണത്തില്‍ തലയ്ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്. യഹിയ സിന്‍വാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ചീഫ് പാത്തോളജിസ്റ്റ് ഡോ. ചെന്‍…