Mon. Dec 30th, 2024

Day: October 14, 2024

കൊച്ചിയില്‍ നാല് ലക്ഷം രൂപയുടെ ആഡംബര ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ നിന്ന് നാല് ലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയിലായി. കൊല്ലത്ത് നിന്ന് മോഷ്ടാക്കളെ പോലീസ് കണ്ടെത്തി. കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂര്‍ സ്വദേശി…

ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ന്യൂനമര്‍ദത്തിൻ്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്…

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 10 വയസുകാരന്

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലത്ത് പത്തുവയസുകാരനാണ് രോഗം കണ്ടെത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടിയുടെ…

മെമ്മറി കാർഡ് ചോർന്നതിൽ പോലീസ് അന്വേഷണമില്ല; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി തള്ളി ഹൈക്കോടതി. മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി നൽകിയ ഹർജിയാണ് തള്ളിയത്.…

എയർ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി; അടിയന്തര ലാൻഡിംഗ് നടത്തി മുംബൈ-ന്യൂയോർക്ക് വിമാനം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന വിമാനത്തിനാണ് ഭീഷണി വന്നത്. തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഡല്‍ഹിയിലെ…

മ​ദ്യ​ല​ഹ​രി​യി​ൽ കാ​റോ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് ന​ട​ൻ ബൈ​ജു; ​കേ​സെ​ടു​ത്ത് പോലീസ്

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ കാ​റോ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​ൻ ബൈ​ജു​വി​നെ​തി​രെ കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി തി​രു​വ​ന​ന്ത​പു​രം വെ​ള്ള​യ​മ്പലം ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. മ്യൂ​സി​യം പോ​ലീ​സാ​ണ് ബൈ​ജു​വി​നെ​തി​രെ…

സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് മുൻ ഭാര്യയുടെ പരാതി; നടൻ ബാല അറസ്റ്റിൽ

കൊച്ചി: നടൻ ബാല അറസ്റ്റിൽ. എറണാകുളം കടവന്ത്ര പോലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. മുൻ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരുവരുടെയും അഭിഭാഷകർ പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെ…