Sat. Jan 18th, 2025

Day: October 13, 2024

നിജ്ജാര്‍ വധത്തിന് കാനഡയോട് തെളിവ് ചോദിച്ച് ഇന്ത്യ

  ന്യൂഡല്‍ഹി: ഹര്‍ദീപ് സിങ് നിജ്ജാര്‍ വധത്തിന് തെളിവ് ചോദിച്ച് ഇന്ത്യ. നിജ്ജാര്‍ വധത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ എന്തെങ്കിലും തെളിവുകളുണ്ടോയെന്ന് ഇന്ത്യ കാനഡയോട് ചോദിച്ചു. സംഭവത്തില്‍ ഒരു…

മദ്രസാ ബോര്‍ഡുകള്‍ പിരിച്ചുവിടണം, ധനസഹായം നല്‍കരുത്; ദേശീയ ബാലാവകാശ കമ്മീഷന്‍

  ന്യൂഡല്‍ഹി: മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.…

‘ആരങ്കിലും തൊട്ടാല്‍ കൈ വെട്ടണം’; പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിജെപി എംഎല്‍എ

  പട്‌ന: ബിഹാറില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിജെപി എംഎല്‍എ. സീതാമര്‍ഹി ജില്ലയില്‍ ശനിയാഴ്ച നടന്ന വിജയദശമി ആഘോഷത്തിനിടെയാണ് എംഎല്‍എ മിഥിലേഷ് കുമാര്‍ വാള്‍ നല്‍കിയത്.…

ജാതി സെന്‍സസ് നടപ്പാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സര്‍ക്കാര്‍

  ഹൈദരാബാദ്: സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സര്‍ക്കാര്‍. ഇതോടെ ജാതി സെന്‍സസ് നടത്തുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി തെലങ്കാന മാറി. ആന്ധ്രപ്രദേശും ബിഹാറുമാണ്…

മുന്‍മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റ് കൊല്ലപ്പെട്ടു; രണ്ടുപേര്‍ പിടിയില്‍

  മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റ് കൊല്ലപ്പെട്ടു. ബാന്ദ്രയിലെ ഓഫീസില്‍വെച്ച് ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തിന് വെടിയേറ്റത്.…