Wed. Dec 18th, 2024

Day: October 11, 2024

യൂസഫ് തരിഗാമി മന്ത്രിസഭയിലേക്ക്; സിപിഎം തീരുമാനം ഉടനുണ്ടാകും

  ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ മുതിര്‍ന്ന സിപിഎം നേതാവ് യൂസഫ് തരിഗാമിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് സിപിഎം ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഉടന്‍ ഉണ്ടായേക്കും.…

ഇനി വളർത്തു മൃഗങ്ങളെ കൊച്ചി വിമാനത്താവളം വഴി കൊണ്ടുവരാം; ആനിമൽ ക്വാറൻ്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ് ആരംഭിച്ചു

കൊച്ചി: വളർത്തുമൃ​ഗങ്ങളെ കൊച്ചി വിമാനത്താവളം വഴി കൊണ്ടുവരാനായി കൊച്ചി വിമാനത്താവളത്തിൽ ആനിമൽ ക്വാറൻ്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ് സെൻ്റർ ആരംഭിച്ചു. വിദേശത്ത് നിന്ന് വളർത്ത് മൃ​ഗങ്ങളായ പൂച്ച,…

ഹേമ കമ്മിറ്റിയില്‍ ചര്‍ച്ചയില്ല, സഭയ്ക്ക് അപമാനം, കൗരവ സഭയെന്ന് വിഡി സതീശന്‍

  തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ത്രീകളെ ബാധിച്ച…

സഹ സംവിധായകയുടെ പീഡന പരാതി: സംവിധായകനെതിരെ കേസ്

  കൊച്ചി: സഹ സംവിധായകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകനെതിരെ കേസ്. സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത്. മാവേലിക്കര സ്വദേശിയുടെ പരാതിയില്‍…

ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ പ്രയാഗ മാർട്ടിനു പുറമെ മറ്റൊരു നടിയും; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

കൊച്ചി: ലഹരിക്കേസിൽ ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ പ്രയാഗ മാർട്ടിനു പുറമെ മറ്റൊരു നടിയും ഉണ്ടായിരുന്നതായി റിപ്പോർട്ട്. ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലിലാണ്…

ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെ സജീവമായിരിക്കും, പാലക്കാടും ചേലക്കരയിലും സിപിഎം തോല്‍ക്കും; പിവി അന്‍വര്‍

  പാലക്കാട്: പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) സജീവമായി രംഗത്തുണ്ടാകുമെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ആലോചിച്ച്…

ബംഗ്ലാദേശിലെ ക്ഷേത്രത്തില്‍ നിന്നും മോദി സമ്മാനിച്ച കിരീടം മോഷണം പോയി

  ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കാളിദേവിയുടെ കിരീടം ബംഗ്ലാദേശില്‍ നിന്നും മോഷണം പോയി. ജശോരേശ്വരി ക്ഷേത്രത്തിലെ കിരീടമാണ് മോഷ്ടിക്കപ്പെട്ടത്. ബംഗ്ലാദേശിലെ സാതക്ഹിരയിലാണ് ജശോരേശ്വരി ക്ഷേത്രം…

വിനേഷ് പറയുന്നത് കള്ളം, വിനേഷിനൊപ്പം ഫോട്ടോ എടുത്തിട്ട് തനിക്ക് എന്ത് നേട്ടമെന്ന് പി ടി ഉഷ

ന്യൂഡല്‍ഹി: ഗുസ്തി താരവും കോണ്‍ഗ്രസ് നേതാവുമായ വിനേഷ്  ഫോഗട്ടിൻ്റെ ആരോപണങ്ങള്‍ക്കെതിരെ  രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. വിനേഷ് പറയുന്നത് കള്ളമാണെന്നും വിനേഷിൻ്റെ ആരോപണങ്ങൾക്ക് പിന്നില്‍…

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുണ്ടായിട്ടും 51.7 ശതമാനം വീടുകളിലും ഗ്യാസ് കണക്ഷന്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജനയുണ്ടായിട്ടും ഇന്ത്യന്‍ ഗ്രാമങ്ങളിലെ 51.7 ശതമാനം വീടുകളിലും ഗ്യാസ് കണക്ഷന്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തിറക്കിയ…

പാകിസ്താനിലെ കൽക്കരി ഖനിയിൽ വൻ വെടിവയ്പ്പ്: 20 പേർ കൊല്ലപ്പെട്ടു

പാകിസ്താൻ: പാകിസ്താനിലെ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഖനികൾക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഖനിക്കുള്ളിലെ…