Sat. Jan 18th, 2025

Day: October 11, 2024

80 വര്‍ഷം മുന്‍പുള്ള ജപ്പാനിലെ സ്ഥിതിയാണ് ഇപ്പോള്‍ ഗാസയില്‍; സമാധാന നൊബേല്‍ ജേതാക്കളായ നിഹോന്‍ ഹിഡാന്‍ക്യോ

  ടോക്യോ: ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതികരണവുമായി 2024ലെ സമാധാന നൊബേല്‍ ജേതാക്കളായ ജാപ്പനീസ് സംഘടന. 80 വര്‍ഷം മുന്‍പുള്ള ജപ്പാനിലെ സ്ഥിതിയാണ് ഇപ്പോള്‍ ഗാസയിലുള്ളതെന്ന് നിഹോന്‍…

വേട്ടയ്യന്റെ വ്യാജ പതിപ്പ് പൈറസി സൈറ്റുകളില്‍

  ചെന്നൈ: രജനികാന്ത് ചിത്രം വേട്ടയ്യന്റെ വ്യാജപതിപ്പ് പുറത്ത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രം പൈറസി സൈറ്റുകളില്‍ എത്തിയത്. ആദ്യദിനം തന്നെ 60 കോടിയിലേറെയാണ് ചിത്രത്തിന്റെ കളക്ഷന്‍.…

‘അംഗീകാരമില്ലാത്ത’ ഗ്രാമങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കില്ല; മണിപ്പൂര്‍ സര്‍ക്കാര്‍

  ഇംഫാല്‍: സര്‍ക്കാരിന്റെ ‘അംഗീകാരമില്ലാത്ത’ ഗ്രാമങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന ഉത്തരവുമായി മണിപ്പൂര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ അംഗീകൃതമല്ലാത്ത ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎ)…

വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; 45കാരന്‍ അറസ്റ്റില്‍

  ചെന്നൈ: ജയ്പൂരില്‍നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ സ്ത്രീക്കു നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ യാത്രക്കാരന്‍ അറസ്റ്റില്‍. 45കാരനായ രാകേഷ് ശര്‍മയാണ് ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായത്.…

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് തുറന്ന സംഭവത്തിൽ വിധി തിങ്കളാഴ്ച

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് തുറന്ന സംഭവത്തിൽ നടിയുടെ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം…

ടാറ്റ ട്രസ്റ്റിന് പുതിയ സാരഥി; രത്തൻ ടാറ്റയുടെ പിൻഗാമി നോയൽ: ചെയർമാനായി തിരഞ്ഞെടുത്തു

മുംബൈ: ടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. ഗ്രൂപ്പിൻ്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. നിലവില്‍ സര്‍ രത്തന്‍…

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്‌ഐ അനൂപ് മറ്റൊരു ഓട്ടോ തൊഴിലാളിയെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്

  കാസര്‍ഗോഡ്: പൊലീസുകാര്‍ ഓട്ടോ പിടിച്ചുവെച്ചതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തതിന് കാരണക്കാരനായ പൊലീസുകാരനെതിരെ വീണ്ടും ആരോപണം. ആരോപണ വിധേയനായ എസ് ഐ…

മഹാദേവ് ഓൺലൈൻ ആപ്പ് തട്ടിപ്പ്; മുഖ്യ സൂത്രധാരൻ സൗരഭ് ചന്ദ്രാകർ അറസ്റ്റിൽ

ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരൻ സൗരഭ് ചന്ദ്രാകറിനെ  ദുബൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച റെഡ് നോട്ടീസ്…

‘സഹ സംവിധായിക അവസരം ചോദിച്ച് ഫോണില്‍ വിളിച്ചിരുന്നു’; പീഡന ആരോപണം നിഷേധിച്ച് സംവിധായകന്‍

  കൊച്ചി: സഹ സംവിധായികയുടെ പീഡന പരാതി നിഷേധിച്ച് സംവിധായകന്‍ സുരേഷ് തിരുവല്ല. തനിക്കെതിരെ പരാതി ഉന്നയിച്ച സഹ സംവിധായികയെ നേരില്‍ കണ്ടിട്ടില്ലെന്നും അവസരം ചോദിച്ച് തന്നെ…

2000 രൂപയുടെ കള്ളനോട്ട് റിസര്‍വ് ബാങ്കില്‍ മാറാന്‍ ശ്രമം; മലയാളികള്‍ അറസ്റ്റില്‍

  ബെംഗളൂരു: കാസര്‍കോട് നിര്‍മിച്ച 2000 രൂപയുടെ 25 ലക്ഷം മൂല്യമുള്ള കള്ളനോട്ടുകള്‍ പിടികൂടി ബെംഗളൂരു പൊലീസ്. ബെംഗളൂരു നൃപതുംഗ റോഡിലുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ…