Sat. Jan 18th, 2025

Day: September 13, 2024

കോഴിക്കോട് ഗർഭപാത്രം തകർന്ന് കുഞ്ഞ് മരിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയിൽ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

കോഴിക്കോട്: ചികിത്സാ പിഴവ് മൂലം കോഴിക്കോട് എകരൂരിൽ ഗർഭസ്ഥ ശിശു മരിച്ചതായി പരാതി.  വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. എകരൂൽ ഉണ്ണികുളം ആർപ്പറ്റ വിവേകിൻ്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്.…

വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട് എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ

തിരുവനന്തപുരം: വിഴിഞ്ഞം തുറുമുഖത്ത് എംഎസ്സി ക്ലോഡ്‌ ഗിറാര്‍ഡേറ്റ് നങ്കൂരമിട്ടു. ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കപ്പലാണിത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് കപ്പലിനെ തുറമുഖത്തോട് അടുപ്പിച്ചത്. മലേഷ്യയിൽ നിന്നാണ്…

നിയമസഭ കയ്യാങ്കളി കേസ്; കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മുൻമന്ത്രി ഡൊമനിക് പ്രസൻ്റേഷൻ, മുൻമന്ത്രി എം എ വാഹിദ്, കെ ശിവദാസൻ നായർ…

ഇന്‍ഷുറന്‍സില്ലാത്ത കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റു; എട്ടര ലക്ഷം പിഴയിട്ട് കോടതി 

കോഴിക്കോട്: ഇന്‍ഷുറന്‍സില്ലാത്ത ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റ സംഭവത്തിൽ കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് കോടതി. എട്ടര ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി കെഎസ്ആര്‍ടിസി അടക്കേണ്ടത്.  കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്‌സിഡന്‍സ് ക്ലെയിംസ്…

അരവിന്ദ് കേജ്‍രിവാളിന് ജാമ്യം അനുവദിച്ചു; അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‍രിവാളിന് ജാമ്യം. സിബിഐ റജിസ്റ്റർ ചെയ്ത കേസിലാണ് കേജ്‍രിവാളിന് ജാമ്യം ലഭിച്ചത്. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.…

സോഷ്യൽ മീഡിയയിൽ 100 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സോഷ്യൽ മീഡിയയിൽ 100 കോടി (1 ബില്ല്യണ്‍) ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ആഗോള ജനസംഖ്യയുടെ ഏകദേശം എട്ട്…

രാജ്യത്തിൻ്റെ നിയമങ്ങൾക്ക് മേലെയാണ് ബുൾഡോസർ ഓടിക്കുന്നത്; ബുൾഡോസർ നീതിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ബുൾഡോസർ നീതിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സുപ്രീംകോടതി.  നിയമപരമമായ ഒരു രാജ്യത്ത് ഇത്തരം പൊളിക്കൽ ഭീഷണികൾ ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഋഷികേശ്…

അദാനിക്കെതിരായ അന്വേഷണത്തിൻ്റെ ഭാഗമായി സ്വിറ്റ്സർലാൻഡ് സർക്കാർ 310 മില്യൺ ഡോളർ മരവിപ്പിച്ചുവെന്ന് ഹിൻഡൻബർഗ്

ന്യൂഡൽഹി: ഗൗതം അദാനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കലും സെക്യൂരിറ്റി അന്വേഷണത്തിൻ്റെയും ഭാഗമായി സ്വിറ്റ്സർലാൻഡ് സർക്കാർ 310 മില്യൺ ഡോളർ മരവിപ്പിച്ചുവെന്ന് ഹിൻഡൻബർഗ്. അഞ്ചോളം ബാങ്ക് അക്കൗണ്ടുകളിലെ പണമാണ് മരവിപ്പിച്ചിരിക്കുന്നത്.…

യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെ വസതിയിലെത്തിക്കും

ഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും. വസന്ത് കുഞ്ചിലെ വസതിയില്‍ അടുത്ത ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിക്കും.…