Fri. Jan 10th, 2025

Month: August 2024

ഇന്ത്യക്ക് ചരിത്ര നേട്ടം; നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്

ന്യൂഡൽഹി: ബഹിരാകാശ യാത്രക്ക് തയ്യാറെടുത്ത് ഇന്ത്യക്കാരൻ. ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ ശുഭാന്‍ഷു ശുക്ലയാണ് ബഹിരാകാശ യാത്രക്ക് തയാറെടുക്കുന്നത്. ഒക്ടോബറിന് ശേഷം വിക്ഷേപിക്കാന്‍…

ഇത് സർക്കാരിനെ വിമർശിക്കാനുള്ള സമയമല്ല, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം: വി ഡി സതീശൻ

തിരുവനന്തപുരം: സർക്കാരിനെ വിമർശിക്കാനുള്ള സമയമല്ലിതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  തങ്ങൾ ആരും നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ലെന്നും ദുരന്തത്തിൽപെട്ടവർക്ക്…

വയനാട് ദുരന്തത്തിൽ അനാഥയായ പെൺകുട്ടിയുണ്ടെങ്കിൽ ദത്തെടുക്കാൻ ആഗ്രഹമുണ്ട്; സന്നദ്ധത അറിയിച്ച് പ്രവാസി 

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് അനാഥയായ പെൺകുട്ടിയുണ്ടെങ്കിൽ ദത്തെടുക്കാൻ താനും ഭാര്യയും തയ്യാറാണെന്ന് വ്യക്തമാക്കി പ്രവാസി. സമീർ ബി സി എന്ന വ്യക്തിയാണ് സന്നദ്ധത അറിയിച്ചിരിക്കുന്നത്.  ഫേസ്ബുക്ക്…

‘കുഞ്ഞുങ്ങളെ ഞങ്ങൾക്ക് തരൂ, ഞങ്ങൾ നോക്കിക്കോളാം’, വയനാട് ദുരന്തത്തിൽ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ അഭ്യർഥന

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറായി നിരവധിപേർ. സാമൂഹികമാധ്യമങ്ങളിലൂടെയാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള സന്നദ്ധത പലരും അറിയിക്കുന്നത്. ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ ഫേസ്ബുക്ക് പേജിൽ ഇത്തരം…

ദുരന്തത്തിൽ അവശേഷിച്ചവർക്കായി കോൺഗ്രസ് നൂറിലധികം വീടുകൾ നിർമിച്ചു നൽകുമെന്ന് രാഹുൽ ഗാന്ധി

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ അവശേഷിച്ചവർക്കായി കോൺഗ്രസ് നൂറിലധികം വീടുകൾ നിർമിച്ചു നൽകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ  സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി രക്ഷാപ്രവർത്തനം…

ദുരന്തഭൂമിയില്‍ മോഷ്ടാക്കളുടെ സാന്നിധ്യം; മുന്നറിയിപ്പ് നല്‍കി പോലീസ്

  മേപ്പാടി: വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ മോഷ്ടാക്കളുടെ സാന്നിധ്യമുണ്ടെന്ന് അറിയിച്ച് മേപ്പാടി പോലീസ്. ഇതര സംസ്ഥാനക്കാരായ ചിലര്‍ ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ദുരന്തഭൂമയില്‍ മോഷണത്തിനെത്തിയ സാഹചര്യത്തില്‍ കര്‍ശന…

പഞ്ചാബി ഹൗസ് നിർമാണത്തിലെ പിഴവ്; നഷ്ടപരിഹാരമായി ഹരിശ്രീ അശോകന് ലഭിക്കുക 17.83 ലക്ഷം

കൊച്ചി: നടൻ ഹരിശ്രീ അശോകന്‍റെ വീട് നിർമാണത്തിലുണ്ടായ ഗുരുതര പിഴവിന് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി. 17,83,641 രൂപ നഷ്ടപരിഹാരമായി…

വയനാട് ദുരന്തം; മരിച്ചവരുടെ പോസ്റ്റ്​മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടു നൽകിയെന്ന് മന്ത്രി വീണ ജോർജ്

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടുനൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ചുളിക്ക മദ്രസ ഹാളാണ് വിട്ടുനൽകിയത്.  ആവശ്യമെങ്കിൽ ഇവിടെ പോസ്റ്റുമോർട്ടം ക്രമീകരിക്കുമെന്നും ആരോഗ്യമന്ത്രി…

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പുഞ്ചിരിമട്ടം സന്ദര്‍ശിച്ചു

  മേപ്പാടി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തകരുമായി സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്തി.…

വയനാടിന് കൈത്താങ്ങ്; കുടുക്കപ്പൊട്ടിച്ച് നാലാം ക്ലാസ്സുകാരന്‍ നല്‍കിയത് 10,333 രൂപ

  തൃശ്ശൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒത്തൊരുമയോടെ കൈത്താങ്ങാവുകയാണ് മലയാളികള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്ന രീതിയില്‍ സംഭാവന ചെയ്തവരും ഏറെയാണ്. സിനിമാ താരങ്ങളും…