Sun. Dec 22nd, 2024

Day: August 7, 2024

ബാഗിൽ എന്താണെന്ന ചോദ്യത്തിന് ബോംബ് എന്ന് യാത്രക്കാരൻ്റെ മറുപടി; വിമാനം വൈകിയത് രണ്ട് മണിക്കൂർ

കൊച്ചി: ബാഗിൽ ബോംബാണെന്ന യാത്രക്കാരൻ്റെ മറുപടിയിൽ വിമാനം വൈകിയത് രണ്ട് മണിക്കൂർ. ഇന്ന് പുലര്‍ച്ചെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പോലീസ്…

വിനേഷ് ഫോഗട്ടിന് അവസരം ലഭിച്ചതിന് കാരണം മോദിയെന്ന് കങ്കണ റണാവത്ത്

പാരിസ്: പാരിസ് ഒളിംപിക്സില്‍ വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലില്‍ എത്തിയ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് മല്‍സരിക്കാന്‍ അവസരം ലഭിച്ചതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര…

ഓട്ടോ ഓടി നേടിയ കാൽലക്ഷം രൂപ വയനാടിനായി നൽകി കൂത്താട്ടുകുളം സ്വദേശി രാജു 

എറണാകുളം: ഒരു ദിവസം കൊണ്ട് ഓട്ടോ ഓടി നേടിയ കാൽലക്ഷം രൂപ വയനാട്ടിലെ ദുരിതബാധിതർക്കായി നൽകി കൂത്താട്ടുകുളം സ്വദേശി രാജു.  ഓട്ടോ തൊഴിലാളിയായ രാജു തൻ്റെ വണ്ടിയില്‍ കയറുന്നവരോട്…

KV Thomas's wife, Sherly Thomas, has passed away

കെ വി തോമസിന്‍റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായ കെ വി തോമസിന്‍റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം. നാളെ രാവിലെ…

Nobel laureate Muhammad Yunus as interim prime minister of Bangladesh

ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ മുഹമ്മദ് യൂനുസ് നയിക്കും

ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ മുഹമ്മദ് യൂനുസ് നയിക്കും. ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ തീരുമാനിച്ചത്. മറ്റ് അംഗങ്ങളെ രാഷ്ട്രീയ…