Sun. Dec 22nd, 2024

Day: August 1, 2024

സ്‌കൂള്‍ സമയം എട്ട് മുതല്‍ ഒരുമണി വരെ; ഒരു ക്ലാസില്‍ 35 കുട്ടികള്‍, ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട് അംഗീകരിച്ചു

തിരുവനന്തപുരം: സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ അംഗീകരിച്ച് മന്ത്രിസഭായോഗം. പ്രീ സ്‌കൂളില്‍ 25, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍…

മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനം; അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയിൽ തടയും

  താമരശ്ശേരി: മുണ്ടക്കൈയില്‍ രക്ഷാപ്രവർത്തനം നടക്കുന്ന സാഹചര്യത്തിൽ വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. ദുരന്തനിവാരണ പ്രവർത്തനം തടസ്സമില്ലാതെ നടത്തുന്നതിനും സൈന്യത്തിന്‍റെയും രക്ഷാപ്രവർത്തകരുടെയും വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനും…

Kerala Introduces Mobile Dialysis Units Health Minister Veena George Announces

മുണ്ടക്കൈ ദുരന്തം: 154 മൃതദേഹങ്ങള്‍ കൈമാറി-വീണാ ജോര്‍ജ്

  മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 154 പേരുടെ മൃതദേങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 256 പോസ്റ്റ് മോര്‍ട്ടം…

മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചത് 250 ലേറെ പേർ

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 250 ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. തിരച്ചിലിനായി കരസേനയും നാവിക…

ചൂരൽമലയിലും അട്ടമലയിലും വൈദ്യുതി പുനസ്ഥാപിച്ച് കെഎസ്ഇബി

കൽപറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വൈദ്യുതി ബന്ധം ചൂരൽമല ടൗൺ വരെ പുനസ്ഥാപിച്ചതിന് പിന്നാലെ ഉരുൾപൊട്ടലിൽ നാശം വിതച്ച അട്ടമലയിലും ഏറെ ശ്രമങ്ങൾക്കൊടുവിൽ വൈദ്യുതി പുനസ്ഥാപിച്ച്…