Wed. Dec 25th, 2024

Month: June 2024

പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റു; ആദ്യം ഒപ്പുവച്ചത് പിഎം കിസാന്‍ നിധി ഫയലില്‍

ന്യൂഡൽഹി : ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടർച്ചയായ മൂന്നാം തവണ നരേന്ദ്രമോദി ചുമതലയേറ്റു. ചുമതലയേറ്റ ശേഷം നരേന്ദ്രമോദി ആദ്യം ഒപ്പുവെച്ചത് പി എം കിസാൻ നിധി ബില്ലിലാണ്. ഇരുപതിനായിരം…

ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കും; സർക്കുലർ പുറത്തിറക്കി സീറോ മലബാർ സഭ

കൊച്ചി : ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി സീറോ മലബാർ സഭ. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്…

കങ്കണയുടെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥക്ക് സ്വര്‍ണമോതിരം പ്രഖ്യാപിച്ച് പെരിയാര്‍ ദ്രാവിഡ കഴകം

ചെന്നൈ: ബിജെപി എം പിയും ബോളിവുഡ് നടിയുമായ കങ്കണ റണൗട്ടിൻ്റെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറിന് സമ്മാനം പ്രഖ്യാപിച്ച് പെരിയാര്‍ ദ്രാവിഡ കഴകം. പെരിയാറിൻ്റെ ചിത്രമുള്ള സ്വര്‍ണമോതിരമാണ്…

പാര്‍ലമെൻ്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡൻ്റ് ; തിരഞ്ഞെടുപ്പ് ഈ മാസം

പാരിസ്: പാര്‍ലമെൻ്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവല്‍ മാക്രോണ്‍.  യൂറോപ്യൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിയെ തീവ്ര വലതുപക്ഷ പാർട്ടിയായ മറൈൻ ലെ പെന്നിൻ്റെ…

നെതന്യാഹുവിൻ്റെ യുദ്ധകാല മന്ത്രിസഭയിൽ നിന്ന് ബെന്നി ഗാന്‍റസ് രാജിവെച്ചു

ടെൽഅവീവ് : ഇസ്രായേൽ യുദ്ധ കാബിനറ്റ് അംഗം ബെന്നി ഗാന്‍റസ് ബെഞ്ചമിൻ നെതന്യാഹുവിന് കീഴിലുള്ള മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനമാണ് ബെന്നി ഗാന്‍റസ് നടത്തിയത്. …

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ലോക്സഭ തിരഞ്ഞെടുപ്പ് വിധിക്ക് ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനമാണിത്.  ഈ സാമ്പത്തിക വർഷത്തെ ബജറ്റിലെ ധനാഭ്യർത്ഥനകൾ ചർച്ച…

സ്ത്രീകളെ ആവശ്യമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മമതയെ കണ്ട് പഠിക്കണം

ഏഴു ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8,337 സ്ഥാനാര്‍ത്ഥികളില്‍ 797 പേര്‍ മാത്രമായിരുന്നു വനിതകള്‍. ഇതില്‍ ലോക്‌സഭയിലേക്ക് എത്തിയതാവട്ടെ 74 പേരും. ദേശീയ പാര്‍ട്ടികള്‍ മത്സരിപ്പിച്ച…

മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ വിജയം ബിജെപിയ്ക്കുള്ള ജനങ്ങളുടെ മറുപടി

  മണിപ്പൂര്‍ സംസ്ഥാനത്തിന്റെ ഭരണം ബിജെപി പിടിച്ചത് കുക്കികളുടെയും നാഗകളുടെയും സഹായത്തോടെ ആയിരുന്നു. എന്നാല്‍ കലാപത്തിലെ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ പങ്ക് കുക്കികളില്‍ ബിജെപിയോടുള്ള വെറുപ്പിന് കാരണമായി.…

ഉദിച്ചുയര്‍ന്ന നീല നക്ഷത്രം; ചന്ദ്രശേഖര്‍ ആസാദ് ലോക്‌സഭയിലെത്തുമ്പോള്‍

   ‘എല്ലാ പാര്‍ട്ടികളെയും നമ്മള്‍ പരീക്ഷിച്ചു, ഇനി ആസാദ് സമാജ്വാദി പാര്‍ട്ടിയെ പരീക്ഷിക്കാം’ എന്ന മുദ്രാവാക്യമുയര്‍ത്തി ഒറ്റക്ക് മത്സരിക്കുകയായിരുന്നു മൂഹിക നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടം. ഇതിനായി…

തൃശ്ശൂരിൽ സംഘപരിവാറിന് നട തുറന്നുകൊടുത്തത് ടി എൻ പ്രതാപനും ജോസ് വള്ളൂരും ; ആരോപണവുമായി യൂത്ത് കോൺഗ്രസ്

തൃശ്ശൂർ:  തൃശ്ശൂരിൽ സംഘപരിവാറിന് നട തുറന്നുകൊടുത്തത് ടി എൻ പ്രതാപനും തൃശ്ശൂർ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരുമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്. തൃശ്ശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ…