Wed. Dec 18th, 2024

Day: May 16, 2024

കൊച്ചിയിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നും അമ്മ എറിഞ്ഞുകൊന്ന സംഭവം; ആണ്‍സുഹൃത്തിനെതിരെ കേസ്

കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നും അമ്മ എറിഞ്ഞുകൊന്ന സംഭവത്തിൽ യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെ എറണാകുളം…

ജനത്തെ വലച്ച് മോദിയുടെ റോഡ് ഷോ; മെട്രോ സർവീസ് റദ്ദാക്കി, റോഡുകൾ അടച്ചു

മുംബൈ: ജനത്തെ വലച്ച് മുംബൈയി​ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയെ തുടർന്ന് മെട്രോ സർവീസ് റദ്ദാക്കുകയും റോഡുകൾ…

നാല് വയസുകാരിക്ക് കൈക്ക് പകരം നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്. ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിയുടെ നാവിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിക്കാണ്…

പ്ലസ് വൺ അപേക്ഷ ഇന്ന് മുതല്‍

തിരുവനന്തപുരം: കേരള ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴി അപേക്ഷ നൽകാം. അപേക്ഷിക്കേണ്ട അവസാന തിയതി മെയ്…

മമ്മൂട്ടിക്ക് പിന്തുണയുമായി ഷാഫി പറമ്പിൽ

സൈബർ ആക്രമണം നേരിടുന്ന നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പില്‍ മമ്മൂട്ടിക്ക് പിന്തുണയായി എത്തിയത്. ‘കഴിഞ്ഞ അര…

മഞ്ഞപ്പിത്തം ബാധിതർ കൂടുന്നു; വേങ്ങൂരിൽ 200 പേർക്കും കളമശ്ശേരിയിൽ 28 പേർക്കും രോഗബാധ

കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിതർ കൂടുന്നു. വേങ്ങൂരിൽ 200 പേർക്കും കളമശ്ശേരിയിൽ 28 പേർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വേങ്ങൂരിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന് പിന്നാലെയാണ് കളമശ്ശേരിയിലും മഞ്ഞപ്പിത്തം…

സുനിൽ ഛേത്രി വിരമിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ജൂൺ ആറിന് കുവൈറ്റിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം വിരമിക്കുമെന്നാണ്…

വാരാണസിയിൽ മോദിക്കെതിരെ മത്സരിക്കാനിരുന്ന ശ്യാം രംഗീലയുടെ നാമനിർദേശ പത്രിക തള്ളി

വാരാണസി: ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ കോമഡി താരം ശ്യാം രംഗീലയുടെ നാമനിർദേശ പത്രിക നിരസിച്ചു. നാമനിർദേശ പത്രിക തള്ളിയുടെ കാരണം വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച്…

ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് തിരഞ്ഞെടുപ്പിൽ മത്സരിക്കും

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് മത്സരിക്കും. അമൃത്പാല്‍ സിംഗിന്റെ നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ…