Sun. Nov 17th, 2024

Day: May 15, 2024

സിഎഎ നടപ്പാക്കി കേന്ദ്രസർക്കാർ; 14 പേർക്ക് പൗരത്വം

ന്യൂഡൽഹി: രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കി കേന്ദ്രസർക്കാർ. ആദ്യം അപേക്ഷിച്ച 14 പേർക്കാണ് നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം പൗരത്വം നൽകിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി അജയ് കുമാര്‍…

മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മലപ്പുറം സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍. മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്‍റിലേറ്ററിലാണ്. കടലുണ്ടിപ്പുഴയില്‍…

രാജസ്ഥാൻ ഖനിയിലെ അപകടം; ഒരാൾ കൊല്ലപ്പെട്ടു, 14 പേരെ രക്ഷപ്പെടുത്തി

ജയ്പൂർ: രാജസ്ഥാനിലെ കോലിഹാൻ ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ലിഫ്റ്റിൽ കുടുങ്ങിയ ബാക്കി 14 പേരെ രക്ഷപ്പെടുത്തിയാതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖനിയിൽ…

മർദ്ദിക്കാൻ ഭര്‍ത്താവിന് അവകാശമുണ്ടെന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനം; വനിത കമ്മീഷൻ

തിരുവനന്തപുരം: ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന്…

അറസ്റ്റും റിമാൻഡും നിയമവിരുദ്ധം; ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ വിട്ടയക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ചൈനീസ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീം കോടതി. പ്രബീർ പുരകായസ്തയുടെ അറസ്റ്റും…

‘ബിജെപിക്ക് 400 സീറ്റ് കിട്ടിയാല്‍ ഗ്യാന്‍വാപിക്ക് പകരം ക്ഷേത്രം പണിയും’; അസം മുഖ്യമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ മഥുരയിലും വാരാണാസിയിൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും ക്ഷേത്രം പണിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഡല്‍ഹി…

നവവധുവിന് മർദ്ദനം; കേസെടുക്കാതിരുന്ന പോലീസിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: നവവധു ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ ഗാർഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പോലീസിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ വിശദ…

ആസ്തി മൂന്ന് കോടി, കാറില്ല, വീടില്ല; മോദിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തുക്കളുടെ വിവരങ്ങൾ പുറത്ത്. വാരണാസിയില്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മോദിയുടെ ആകെയുള്ള സ്വത്ത് മൂന്ന് കോടി രൂപയാണെന്ന് നൽകിയിരിക്കുന്നത്. കൈവശം…

രാജസ്ഥാനിലെ ഖനിയിൽ 14 ജീവനക്കാർ കുടുങ്ങി

ജയ്പൂർ: രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഖനിയിൽ ജീവനക്കാർ കുടുങ്ങി. സ്ഥാപനത്തിലെ വിജിലൻസ് സംഘത്തിലെ 14 ജീവനക്കാരാണ് കുടുങ്ങിയത്. ലിഫ്റ്റ് തകർന്ന് ജീവനക്കാർ ഖനിയിൽ കുടുങ്ങുകയായിരുന്നു. ചൊവ്വാഴ്ച…