Thu. Dec 19th, 2024

Month: April 2024

മോദിയുടെ ‘ഇലക്ടറൽ ബോണ്ട്’, മലയാളത്തിൽ ‘കൊള്ളയടിക്കൽ’; രാഹുൽ ഗാന്ധി

കോഴിക്കോട്: മോദിയുടെ ഇലക്ടറൽ ബോണ്ടിനെ മലയാളത്തിലെ ‘കൊള്ളയടിക്കൽ’ എന്ന പദം ഉപയോഗിച്ച് പരിഹസിച്ച് കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി. കോഴിക്കോട് കൊടിയത്തൂരിൽ നടത്തിയ…

ഇന്ത്യന്‍ വനിതാ ട്വന്റി 20 യിൽ മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും

ബെംഗളൂരു: മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും ഇന്ത്യന്‍ വനിതാ ട്വന്റി 20 ടീമില്‍. ബംഗ്ലാദേശിനെതിരായ വനിതാ ട്വന്റി 20 ടീമിലേക്കാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. വനിതാ…

ശ്രീനഗറിൽ ബോട്ട് അപകടം: 4 മരണം, നിരവധി പേരെ കാണാതായി

ശ്രീനഗർ: ശ്രീനഗറിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം. അപകടത്തിൽ നിരവധി പേരെ കാണാതായി. സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഗണ്ട്ബാൽ നൗഗാം…

സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നിൽ വെടിയുതിർത്ത രണ്ട് പ്രതികൾ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജിൽ നിന്നാണ് പ്രതികളെ മുംബൈ ക്രൈം ബ്രാഞ്ച്…

സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയൻ (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചലച്ചിത്ര ​ഗാനങ്ങൾക്കും ഭക്തി​ഗാനങ്ങൾക്കും കെ ജി ജയന്‍…

ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കണം; ഹൈക്കോടതി

കൊച്ചി: റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിൽ നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെപ്പിക്കാമെന്ന് ഹൈക്കോടതി. പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ്…

കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം, കൃഷ്ണകുമാര്‍ ജയിച്ചാൽ കേന്ദ്രമന്ത്രി; കെ സുരേന്ദ്രന്‍

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിൽ ഇത്തവണ എന്‍ഡിഎ രണ്ടക്കം കടക്കുമെന്നും കൊല്ലം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർത്ഥി…

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ദമ്പതികൾ

അഹമ്മദാബാദ്: സന്യാസം സ്വീകരിക്കാൻ 200 കോടി രൂപയുടെ മുഴുവൻ സ്വത്തും ദാനം ചെയ്ത് ഗുജറാത്തിലെ കെട്ടിട നിർമാണ ബിസിനസുകാരനും ഭാര്യയും. ഹിമ്മത്ത് നഗറിലെ ജൈനമത വിശ്വാസികളായ ബവേഷ്…

കെജ്‌രിവാളിന്റെ ഹർജി; സുപ്രീം കോടതിയിൽ വാദം കേൾക്കുന്നത് 29 ലേക്ക് മാറ്റി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജിയിൽ സുപ്രീം കോടതി വാദം കേള്‍ക്കുന്നത്‌ ഏപ്രില്‍ 29 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിനെ…

ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വിരമിച്ച 21 ജഡ്ജിമാരുടെ കത്ത്

ന്യൂഡല്‍ഹി: ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ട് നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. 21 വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ ഒപ്പ്…