Sun. Nov 17th, 2024

Day: April 12, 2024

പാരീസ് ഒളിമ്പിക്സിനായുള്ള ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം രാജിവെച്ച് മേരി കോം

ന്യൂഡല്‍ഹി: 2024 പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ നേതൃസ്ഥാനത്ത് (ഷെഫ് ഡി മിഷന്‍) നിന്ന് ബോക്‌സിങ് താരം എം സി മേരി കോം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളെ…

കേരളം കൈകോർത്തു; റഹീമിന്റെ മോചനത്തിനായി 34 കോടിയും സമാഹരിച്ചു

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു. 34 കോ​ടി രൂ​പ…

കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി യു കെ; കുടുംബവിസക്കുള്ള വരുമാനപരിധി വർദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: കുടുംബവിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാനപരിധി 55 ശതമാനമായി വർദ്ധിപ്പിച്ച് യു കെ. വരുമാനപരിധി 18600 പൗണ്ടില്‍ നിന്ന് 29000 പൗണ്ടായാണ് ഉയര്‍ത്തിയത്. അടുത്ത വര്‍ഷം ഇത്…

രാമേശ്വരം കഫേ സ്‌ഫോടനം: മുഖ്യപ്രതികള്‍ പിടിയിൽ

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയിൽ. മുസാഫിര്‍ ഹുസൈന്‍, അബ്ദുള്‍ മതീന്‍ അഹമ്മദ് താഹ എന്നിവരെയാണ് എൻഐഎ സംഘം കൊൽക്കത്തയിൽ നിന്ന് അറസ്റ്റ് ചെയ്തത്. വ്യാജ…

3000 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതി

കോഴിക്കോട്: 3000 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകി. 5000 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ 3000 കോടി രൂപ കടമെടുക്കാനാണ് അനുമതി…

30 വർഷത്തിന് ശേഷം കാനിൽ മത്സരിക്കാൻ ഇന്ത്യൻ ചിത്രം

കാൻ: 30 വർഷത്തിന് ശേഷം കാൻ ചലച്ചിത്രോത്സവത്തിൽ മത്സരിക്കാൻ ഇന്ത്യൻ ചിത്രം. പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രമാണ്…

‘ജീ പേ’: ബിജെപിയുടെ അഴിമതികളെക്കുറിച്ച് പോസ്റ്ററുകൾ

ചെന്നൈ: തമിഴ്‌നാട്ടിലെ പലയിടത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി സർക്കാരിന്റെയും അഴിമതികൾ ആരോപിക്കുന്ന ‘ജീ പേ’ പോസ്റ്ററുകള്‍ പ്രചാരത്തിൽ. മോദിയുടെ ചിത്രമുള്ള ക്യൂ ആര്‍ കോഡ് അടങ്ങിയ…

പാരിസിൽ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം

പാരിസ്: പാരിസിലെ കൊളംബസിൽ മലയാളി വിദ്യാർത്ഥികളടക്കം താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. 27 ഇന്ത്യൻ വിദ്യാർത്ഥികളാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. അതിൽ 8 പേർ മലയാളികളാണ്. ഒരു വിദ്യാർത്ഥിക്ക് ചെറിയ പരിക്കേറ്റു.…

അഴിമതിക്കെതിരായ നടപടികളിൽ നിന്ന് അന്വേഷണ ഏജൻസികൾ പിന്നോട്ടില്ല; മോദി

ന്യൂഡൽഹി: അഴിമതിക്കെതിരായ നടപടികളിൽ നിന്ന് അന്വേഷണ ഏജൻസികൾ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന ഒന്നാണെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ…