ഭൂമി തര്‍ക്കത്തില്‍ കൂട്ടക്കൊല; ഒരേ കുടുംബത്തിലെ 6 പേര്‍ വെടിയേറ്റ് മരിച്ചു
മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ കൂട്ടക്കൊല. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ ഒരേ കുടുംബത്തില്‍ പെട്ടവരാണ്. കൊല്ലപ്പെട്ടവരില്‍ മൂന്ന്…