Sun. Aug 3rd, 2025

Year: 2023

എഐ ക്യാമറ പണി തുടങ്ങി; പിഴത്തുക ഇങ്ങനെ

വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. 726 ക്യാമറകളാണ് സംസ്ഥാനത്തുടനീളമായി സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ 692 ക്യാമറകളാണ് ഇന്ന് മുതല്‍ പിഴ ഈടാക്കി തുടങ്ങുന്നത്.ഹെല്‍മെറ്റ്,…

അരിക്കൊമ്പനെ മയക്കുവെടിവച്ചു

കമ്പം: അരിക്കൊമ്പനെ മയക്കുവെടി വെച്ച് തമിഴ്നാട് വനം വകുപ്പ്. ജനവാസമേഖലയിലിറങ്ങിയതിനെ തുടർന്ന് തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്തുവെച്ച് പുലർച്ചെ 2.30ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. ആനയെ മേഘമലയിലെ വെള്ളിമലയിലേക്ക്…

നടൻ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശൂർ: സിനിമാ നടനും ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. കൂടെ യാത്രചെയ്യുകയായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ,…

ട്രെയിൻ മുന്നോട്ട് നീങ്ങിയത് ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷം; ലോക്കോ പൈലറ്റിന്റെ മൊഴി പുറത്ത്

 ബാലസോർ ട്രെയിൻ അപകടത്തിൽ ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷമാണ് ട്രെയിൻ മുന്നോട്ട് നീങ്ങിയതെന്ന ലോക്കോ പൈലറ്റിന്റെ മൊഴി പുറത്ത്. പരിക്കേറ്റ് ചികിത്സയിലുള്ള കോറോമണ്ഡൽ എക്സ്പ്രസ് ലോക്കോ പൈലറ്റാണ്…

ഇരുചക്ര വാഹനത്തിൽ മൂന്നാം യാത്രക്കാരായി കുട്ടികൾക്ക് സഞ്ചരിക്കാം; ഗതാഗതമന്ത്രി

ഇരുചക്ര വാഹനത്തിൽ 12 വയസ്സില്‍ താഴെയുള്ള കുട്ടികൾക്ക് മൂന്നാം യാത്രക്കാരായി സഞ്ചരിക്കാമെന്നും അതിന് പിഴ ഈടാക്കില്ലെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം…

ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തി

കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘം സൗദിയിലെത്തി. കണ്ണൂരിൽ നിന്ന് പുറപ്പെട്ട വിമാനം സൗദി സമയം പുലർച്ചെ 4:30 ഓടെയാണ് ജിദ്ദയിലെത്തിയത്. ജിദ്ദയിൽ…

കർണാടക ഉദാഹരണം, ബിജെപിയെ തകർക്കാൻ കോൺഗ്രസിന് കഴിയുമെന്ന് രാഹുൽ ഗാന്ധി

ബിജെപിയെ തകർക്കാൻ കോൺഗ്രസിന് കഴിയുമെന്നത്തിനുള്ള ഉദാഹരണമാണ് കർണാടക തിരഞ്ഞെടുപ്പ് ഫലമെന്ന് രാഹുൽ ഗാന്ധി. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ബിജെപിയെ തകർക്കുമെന്നും അവരുടെ വിദ്വേഷ ആശയങ്ങളെ തകർക്കാൻ…

ബജാജ് ഫിൻസെർവുമായി ധാരണാപത്രത്തിൽ ഒപ്പ് വെച്ച് മഹാരാഷ്ട്ര

സാമ്പത്തിക സേവന ബിസിനസിൽ പൂനെയിൽ 5,000 കോടി രൂപ നിക്ഷേപിക്കുന്നതിന് ബജാജ് ഫിൻസെർവുമായി കരാർ ഒപ്പ് വെച്ച് മഹാരാഷ്ട്ര സർക്കാർ. 40,000 പേര്‍ക്ക് തൊഴിവസരങ്ങൾ ഉണ്ടാകുമെന്നും പൂനെയെ…

ശ്രദ്ധയുടെ മരണത്തിൽ കോളേജിനെതിരെ ആരോപണവുമായി കുടുംബം

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളേജിനെതിരെ ആരോപണവുമായി വിദ്യാർത്ഥിനിയുടെ കുടുംബം. വെള്ളിയാഴ്ചയാണ് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ…

ഗോവധ നിരോധന നിയമം പിൻവലിക്കാനൊരുങ്ങി കർണാടക സർക്കാർ

കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമം പിൻവലിക്കാനൊരുങ്ങി കർണാടക സർക്കാർ. കാളകളെ വെട്ടാമെങ്കിൽ എന്തു കൊണ്ട് പശുക്കളെ അറുത്തു കൂടായെന്ന് കർണാടക മൃഗസംരക്ഷണ…