Sat. Oct 12th, 2024

 ബാലസോർ ട്രെയിൻ അപകടത്തിൽ ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷമാണ് ട്രെയിൻ മുന്നോട്ട് നീങ്ങിയതെന്ന ലോക്കോ പൈലറ്റിന്റെ മൊഴി പുറത്ത്. പരിക്കേറ്റ് ചികിത്സയിലുള്ള കോറോമണ്ഡൽ എക്സ്പ്രസ് ലോക്കോ പൈലറ്റാണ് മൊഴി നൽകിയത്. അനുവദിച്ച വേഗതയിലാണ് ട്രെയിൻ നീങ്ങിയതെന്നും സിഗ്നലുകളൊന്നും ലംഘിച്ചിട്ടില്ലെന്നും ലോക്കോ പൈറ്റ് മൊഴി നല്കി. അപകടകരണത്തിന്റെ പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.