Thu. Jan 23rd, 2025
anirudh malayalam song

ഇന്ത്യൻ സംഗീതലോകത്തെ യുവതരംഗം അനിരുദ്ധ് രവിചന്ദ്രന്റെ ആദ്യ മലയാള ഗാനത്തിന്റെ റിലീസ് നാളെ. മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലെ “ടട്ട ടട്ടര” എന്ന ഗാനമാണ് അനിരുദ്ധ് ആലപിച്ചിരിക്കുന്നത്. രസകരമായി ചിത്രീകരിച്ച ഗാനത്തിന്റെ ടീസറാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മനു സി കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം