Thu. Apr 24th, 2025
balakrishna shivarajkumar

ബാലകൃഷ്ണയും ശിവ രാജ്കുമാറും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു. തെലുങ്കിലും കന്നഡയിലും സജീവമായ താരങ്ങളാണ് ഇരുവരും. ബാലകൃഷ്ണയുടെ പിതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും നടനുമായ എൻ.ടി.ആറിന്റെ ജന്മശതാബ്ദി ആഘോഷത്തിലാണ് ശിവരാജ് കുമാർ ഈ കാര്യം അറിയിച്ചത്. ചിത്രം രണ്ട്‌ ഭാഗങ്ങളായി പുറത്തിറക്കുമെന്നാണ് സൂചന. അതിഥിതാരമായി രജനികാന്ത് എത്തുമെന്നും റിപ്പോർട്ടുകൾ.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം