Sat. Jan 18th, 2025

Month: April 2023

നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; കൂടിക്കാഴ്ച നടത്തി ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാര്‍

നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ഗല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് പ്രതിരോധമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയില്‍ ചൈനയ്ക്ക് കര്‍ശന നിര്‍ദേശം…

റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് അഴിമതി കേസ്; സത്യപാല്‍ മാലിക്കിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കിന്റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും. കേസിലെ സാക്ഷിയെന്ന നിലയിലാണ് മാലിക്കിനോട് ഹാജരാകാന്‍…

പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മലികാര്‍ജുന്‍ ഖാര്‍ഗെ; മോദി വിഷപ്പാമ്പ് ആണെന്ന് പരാമര്‍ശം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മലികാര്‍ജുന്‍ ഖാര്‍ഗെ. ‘മോദി വിഷപ്പാമ്പ്’ ആണെന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. കര്‍ണാടകയില്‍ ഗദകിലെ റോണില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ്…

പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിശ്രമം; ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി

2020ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിശ്രമത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. തിരഞ്ഞെടുപ്പ് അട്ടിമറിശ്രമത്തില്‍  ട്രംപിന്റെ പങ്ക് അന്വേഷിക്കുന്ന ഗ്രാന്‍ഡ് ജൂറിക്ക് മുന്നില്‍ പ്രധാന സാക്ഷി മൈക്ക്…

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

ഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ റോസ് അവന്യുകോടതി ഇന്ന് വിധിപറയും. മദ്യനയ അഴിമതി കേസിലെ കള്ളപ്പണ ഇടപാടില്‍ ഇഡിയുടെ കേസിലെ ജാമ്യാപേക്ഷയിലാണ് കോടതി…

തൃശ്ശൂര്‍ പൂരം: സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട്

തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. തൊട്ടുപിന്നാലെ പാറമേക്കാവും തിരികൊളുത്തും. ഓരോ വിഭാഗത്തിനും സാമ്പിളിനും…

‘കട്ടീസ് ഗ്യാങി’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഉണ്ണി ലാലു, സജിൻ ചെറുകയിൽ, സ്വാതി ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ ദേവ് സംവിധാനം ചെയ്യുന്ന ‘കട്ടീസ് ഗ്യാങ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഓഷ്യാനിക്ക്…

‘സിഐഡി രാമചന്ദ്രൻ റിട്ട എസ്ഐ’ യുടെ ചിത്രീകരണം ആരംഭിച്ചു

കലാഭവൻ ഷാജോണിനെ കേന്ദ്ര കഥാപാത്രമാക്കി സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ‘സിഐഡി രാമചന്ദ്രൻ റിട്ട എസ്ഐ’ യുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. എഡി 1877 സെൻസ് ലോഞ്ച്…

‘മധുര മനോഹര മോഹ’ത്തിന്റെ ട്രെയ്‌ലർ പുറത്ത്

രജീഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹ’ത്തിന്റെ ട്രെയ്‌ലർ പുറത്ത്. ബി3എം ക്രിയേഷൻസ് ആണ്…

മണിപ്പൂരിൽ സംഘർഷം; മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദിക്ക് തീയിട്ടു

മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനങ്ങൾ. ഗോത്രമേഖലയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെ തുടർന്നാണ് ചുരാചാന്ദ്പൂർ ജില്ലയിൽ സം​ഘർഷമുണ്ടായത്. ജിമ്മും കായിക കേന്ദ്രവും…