Sat. Jan 18th, 2025

Day: April 27, 2023

സ്ത്രീകൾക്ക് വോട്ടവകാശം നൽകാനൊരുങ്ങി മാർപാപ്പ

ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ തീരുമാനിച്ച് ഫ്രാൻസിസ് മാർപാപ്പ. നിശ്ചിത ഇടവേളകളിൽ ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ യോഗം വിളിക്കുന്ന സമിതിയിലുള്ള മാറ്റങ്ങൾക്ക് മാർപാപ്പ അംഗീകാരം നൽകി. സിനഡുകളിലെ…

എഐ ക്യാമറ വിവാദം; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

എഐ ക്യാമറ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കെൽട്രോണുമായി ചേർന്ന് ഉയർന്ന വിവാദം അന്വേഷിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി…

അരിക്കൊമ്പൻ ദൗത്യം; ഇന്ന് മോക്ക്ഡ്രിൽ നടക്കും

അരിക്കൊമ്പനെ പിടികൂടുന്നതിന്‍റെ ഭാഗമായുള്ള മോക്ക്ഡ്രിൽ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് മോക്ക് ഡ്രിൽ നടത്തുക. അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി…

മാമുക്കോയയുടെ സംസ്കാരം ഇന്ന്; കബറടക്കം കണ്ണമ്പറത്ത് ഖബർസ്ഥാനിൽ

അന്തരിച്ച നടൻ മാമുക്കോയയുടെ സംസ്കാരം ഇന്ന് നടക്കും. കണ്ണമ്പറത്ത് ഖബർസ്ഥാനിൽ രാവിലെ 10 മണിക്കാണ് കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇന്നലെ കോഴിക്കോട്ടെ ടൗൺഹാളിൽ നടന്ന പൊതുദർശനത്തിന്…