Mon. Dec 23rd, 2024

 

1. അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി

2. സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകള്‍

3. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

4. കിണറ്റില്‍ വീണ കരടി ചത്തു

5. അരിക്കൊമ്പന്‍ ദൗത്യം നീളുന്നു

6. ഓട്ടോയില്‍ കാട്ടിറച്ചി കടത്തിയെന്ന കേസ്

7. മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായി രവിപുരം 61ാം ഡിവിഷന്‍

8. ജസ്റ്റിസ് എസ് വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

9. യമനില്‍ റമദാന്‍ ധനസഹായ വിതരണത്തിനിടെ വന്‍ ദുരന്തം

10. മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവര്‍ണര്‍

11. അനധികൃത സ്വത്ത് സമ്പാദനം; വി എസ് ശിവകുമാര്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

12. എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്; സെഷന്‍സ് കോടതിയിലേക്ക് മാറ്റി

13. താമരശേരിയില്‍ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്

14. സ്വവര്‍ഗ്ഗ വിവാഹത്തോട് എതിര്‍പ്പുമായി ബിജെപി

15. 2016 ലെ കോടതിയലക്ഷ്യക്കേസ്; നിരുപാധികം മാപ്പുപറയാമെന്ന് അര്‍ണബ് ഗോസ്വാമി

16. സൗദി അറേബ്യയില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുന്നു

17. കൊല്ലത്ത് എസ്ടിപിഐ നേതാവിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

18. ആസിഫ് അലി ചിത്രം; ഷൂട്ടിങ് പൂര്‍ത്തിയായി

19. ‘ദി സോംഗ് ഓഫ് സ്‌കോര്‍പിയണ്‍സിന്റെ ട്രെയിലര്‍ പുറത്ത്

20. ‘ത്രിശങ്കു’വിന്റെ ടീസര്‍ പുറത്ത്

21. ‘മാവീര’ന്റെ റിലീസ് മാറ്റി

22. യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബയേണ്‍ മ്യൂണിക്കിനെ മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം