Wed. Dec 18th, 2024

Day: April 18, 2023

ഗവര്‍ണര്‍ക്കെതിരെ ഒരുമിക്കാന്‍ കേരളവും തമിഴ്‌നാടും

ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ കേരളവും തമിഴ്‌നാടും തീരുമാനിച്ചു. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരള സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിനുള്ള…

ട്രെയിൻ തീ വെപ്പ് കേസ്; അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ അന്വേഷണം ഉടന്‍ എന്‍ഐഎ ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്.അന്വേഷണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ വിജ്ഞാപനം ഇറക്കും. കേസില്‍ യുഎപിഎ ചുമത്തിയതോടെയാണ് അന്വേഷണം…

വെന്തുരുകി കേരളം

സംസ്ഥാനത്ത് വേനൽ ചൂട് കനക്കുന്നു. സംസ്ഥാനത്ത് 6 ജില്ലകളിൽ വേനൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.പാലക്കാട് കോഴിക്കോട് കണ്ണൂർ തൃശ്ശൂർ കോട്ടയം ആലപ്പുഴ…

ചാറ്റ് ജിപിടിയെ മറികടക്കാൻ ട്രൂത്ത് ജിപിടി; പ്രഖ്യാപനവുമായി മസ്‌ക്

ചാറ്റ് ജിപിടിക്ക് ബദലായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക്. ട്രൂത്ത് ജിപിടി എന്നായിരിക്കും ഇതിനു പേരെന്ന് ഫോക്‌സ് ന്യൂസിന്റെ അഭിമുഖപരിപാടിയില്‍ ഇലോണ്‍ മസ്‌ക്…

ബ്രിട്ടണിൽ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ എൻഐഎ

ബ്രിട്ടണിലെ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണം എൻഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിയിലുള്ള സിടിസിസിആർ വിഭാഗം, കേസ് എൻഐഎക്ക് കൈമാറി. കഴിഞ്ഞ മാസം 19നാണ് ഖലിസ്ഥാൻ അനുകൂലികൾ ബ്രിട്ടണിലെ…

അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍

അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഫീസ് നിയന്ത്രിക്കാന്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഫീസ് നിയന്ത്രിക്കാന്‍ ത്രിതല സംവിധാനമൊരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഫീസ് റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കാൻ…

വിരാട് കോഹ്ലിക്ക് പിഴ

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലിക്ക് പിഴ. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 10 ശതമാനമാണ് കോലിക്ക് പിഴയിട്ടിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലെ…

തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ തീപിടിത്തം

തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ തീപിടിത്തം. ബസ് വെയിറ്റിങ് ഷെഡിനോട് ചേര്‍ന്നുള്ള കടകളിലാണ് തീപിടിച്ചത്. ചായക്കടയില്‍ നിന്ന് തീപടര്‍ന്നതെന്നാണ് വിവരം. നാലോളം കടകളിലേക്ക് തീപടര്‍ന്നു. ചെങ്കല്‍ചൂളയില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തി തീ…

പൈപ്പ് ലൈനിനുവേണ്ടി എടുത്ത കുഴിയിൽ വീണ് രണ്ടര വയസുകാരൻ മരിച്ചു

ബെംഗളൂരുവിൽ പൈപ്പ് ലൈനിനു വേണ്ടി എടുത്ത കുഴിയിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. ബെംഗളൂരുവിലെ ഗൊല്ലാറഹട്ടിയ്ക്ക് സമീപത്തുള്ള മഗടിയിലാണ് സംഭവമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പൈപ്പ് ലൈനിന്…

വന്ദേഭാരത് പരീക്ഷണ ഓട്ടം വിജയകരം

വന്ദേഭാരത് പരീക്ഷണ ഓട്ടം വിജയകരമെന്ന് വിലയിരുത്തി റയില്‍വേ. ഏഴുമണിക്കൂര്‍ പത്ത് മിനിററ് കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനായതിനാല്‍ ഭാവിയില്‍ ഇതിലും കുറഞ്ഞ സമയത്ത് സര്‍വീസ് സാധ്യമാകുമെന്നാണ് കണക്ക് കൂട്ടല്‍.…