Wed. Dec 18th, 2024

Day: April 17, 2023

യുഎസിൽ വെടിവെപ്പ്: നാല് പേർ കൊല്ലപ്പെട്ടു

യുഎസിലെ അലബാമയിൽ ഉണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ മോണ്ട്ഗോമറിയുടെ വടക്ക് കിഴക്കുള്ള ചെറു പട്ടണമായ ഡാടെവില്ലെയിലെ ഒരു ഡാൻസ് സ്റ്റുഡിയോയിൽ…

ജഗദീഷ് ഷെട്ടാർ കോൺഗ്രസിലേക്ക്

ബിജെപി വിട്ട കർണ്ണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ  കോൺഗ്രസിലേക്ക്. എഐസിസിയിലെ മൂതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും ഷെട്ടാറിന്റെ കോൺഗ്രസ് പ്രവേശനം. ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടർ…

ട്രയൽ റൺ ആരംഭിച്ച് വന്ദേ ഭാരത് എക്‌സ്‌പ്രസ്

വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ട്രയൽ റൺ ആരംഭിച്ചു. തിരുവനന്തപുരം സെൻട്രലിൽ നിന്ന് 5.10ന് വന്ദേ ഭാരത് പുറപ്പെട്ടു.  5.10ന് ആരംഭിച്ച ട്രെയിൻ ആറ് മണിക്ക് കൊല്ലത്ത് എത്തി.…

ട്രെയിന്‍ തീവെപ്പ് കേസ്: ഷാറൂഖ് സെയ്ഫിക്ക് എതിരെ യുഎപിഎ ചുമത്തി

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് എതിരെ യുഎപിഎ ചുമത്തി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമർപ്പിച്ചു. കേസില്‍ തീവ്രവാദ…