Mon. Dec 23rd, 2024

1. അരിക്കൊമ്പന്‍ കേസ്: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

2. കര്‍ണാടക തിരഞ്ഞെടുപ്പ്: ബിജെപിക്ക് വീണ്ടും തിരിച്ചടി

3. വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം തുടങ്ങി

4. കൊവിഡ് കേസുകള്‍ ഉയരുന്നു

5. അമിത് ഷായുടെ പരിപാടിയില്‍ സൂര്യാഘാതമേറ്റ് 11 മരണം

6.ആതിഖ് അഹമ്മദിന്റെ കൊലപാതകം; സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ട് ഹര്‍ജി

7.കെഎസ്ആര്‍ടിസിയില്‍ സംയുക്ത തൊഴിലാളി പ്രതിഷേധം

8. താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; നാല് പേര്‍ കൂടി അറസ്റ്റില്‍

9. ദുരിതത്തില്‍ താന്തോന്നിത്തുരുത്തുകാര്‍

10. ക്വാറി, ക്രഷര്‍ ഉടമകകളുടെ സമരം തുടങ്ങി

11. സംസ്ഥാന ഫോറന്‍സിക് ലാബിന് ദേശീയ അംഗീകാരം നഷ്ടമായി

12. ഭട്ടിന്‍ഡ സൈനിക ക്യാമ്പിലെ വെടിവെയ്പ്പ്; ഒരു സൈനികന്‍ പിടിയിലായതായി റിപ്പോര്‍ട്ട്

13. വെള്ളം കിട്ടാതെ മരണക്കിടക്കയില്‍ ഒരു ജനത

14. ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യം; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

15. പാഠപുസ്തക പരിഷ്‌കരണം; വിശദീകരണവുമായി എന്‍സിഇആര്‍ടി

16. സിബിഐയുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി: കെജ്രിവാള്‍

17. ചാറ്റ് ജിപിടിക്ക് സമാനമായ എഐ സംവിധാനവുമായി സാംസങ്

18. സുഡാനിലെ ആഭ്യന്തരം സംഘര്‍ഷം

19. റഹ്‌മാന്‍-ഭാവന ചിത്രം; ടൈറ്റില്‍ പ്രഖ്യാപനം ഉടന്‍

20. ജോഷി ചിത്രം ‘ആന്റണി’ എത്തുന്നു

21. ബെംഗളൂരു എഫ്സി സൂപ്പര്‍ കപ്പ് സെമിയില്‍

22. ‘നല്ല നിലാവുള്ള രാത്രി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും പുറത്ത്

23. ‘800’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

24. വൈറലായി സൂര്യയുടെ ‘കങ്കുവാ’

25. ഐപിഎല്‍:ബാംഗ്ലൂരും ചെന്നൈയും നേര്‍ക്കുനേര്‍

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം