Wed. May 8th, 2024

Day: April 11, 2023

റെസ്റ്റോറന്റിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കരുതെന്ന ഉത്തരവുമായി താലിബാൻ

അഫ്ഗാനിസ്താനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി താലിബാൻ. റെസ്റ്റോറന്റിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കരുതെന്ന് താലിബാൻ ഉത്തരവിട്ടു. ഒരുമിച്ചിരിക്കുന്ന സ്ത്രീകളെയും പരുഷന്മാരെയും നിരീക്ഷിക്കാൻ താലിബാൻ ഓഡിറ്റര്‍മാര്‍ ഉണ്ടാകും.…

തൃക്കാക്കര നഗരസഭ പ്രതിക്കൂട്ടിലോ?; വാടക വീടൊഴിഞ്ഞ് കുടുംബങ്ങള്‍

    പുനരധിവാസത്തിന് മുന്നോടിയായി വാടകവീടുകളിലേയ്ക്ക് മാറ്റിയ അത്താണി കീരേലിമല കോളനിയിലെ കുടുംബങ്ങള്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിത്തുടങ്ങി. അടിക്കടി മണ്ണിടിച്ചില്‍ ഉണ്ടാവുന്ന പ്രദേശമാണ് കീരേലിമല ഇരുപത്തിഒന്നാം കോളനി.…

137 മണിക്കൂര്‍, 6,000 കി.മീ; ചരിത്രത്തിലേയ്ക്ക് ബൈക്കോടിച്ച് ജീന തോമസ്

  ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേയും ലോകത്തിലെ അഞ്ചാമത്തെ നീളമേറിയ പാതയുമായ ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ ഒറ്റയ്ക്ക് ബൈക്കില്‍ പൂര്‍ത്തിയാക്കി തൃശ്ശൂര്‍ സ്വദേശി ജീന മരിയ തോമസ്. വിഷാദരോഗം…

വീട് കാത്ത് ആദിവാസി കുടുംബങ്ങള്‍; താമസം കമ്മ്യൂണിറ്റി ഹാളില്‍

  വീടില്ലാതെ ചോറ്റാനിക്കര വെട്ടിക്കല്‍ കോളനിയിലെ ആദിവാസി കുടുംബങ്ങള്‍. ഉള്ളാടര്‍ വിഭാഗത്തില്‍ പെട്ട മൂന്ന് കുടുംബങ്ങളാണ് വെട്ടിക്കല്‍ കോളനിയില്‍ താമസിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന വീടുകളുടെ ശോച്യാവസ്ഥ ശ്രദ്ധയിപ്പെട്ട…

പറ്റിച്ച് മതിയായില്ലേ?; ചളിക്കുണ്ടില്‍ ഇനിയും എത്ര വര്‍ഷം കിടക്കണം

  പേരണ്ടൂര്‍ കനാല്‍ പുറമ്പോക്കിലെ പി ആന്‍ഡ് ടി കോളനിക്കാരുടെ പുനരധിവാസം നീളുന്നു. പി ആന്‍ഡ് ടി കോളനിയിലെ പരിതാപകരമായ സ്ഥിതി മൂലം കൊച്ചി നഗരസഭയില്‍ 63-ാം…

‘അയലാൻ’ റിലീസിനൊരുങ്ങുന്നു

ശിവകാർത്തികേയനെ നായകനാക്കി ആർ രവികുമാർ സംവിധാനം ചെയ്യുന്ന ‘അയലാൻ’ റിലീസിന് ഒരുങ്ങുന്നു. പല കാരണങ്ങളാൽ റിലീസ് നീണ്ട ചിത്രം ദീപാവലിക്ക് തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഷൂട്ടിങ്…

എന്നെങ്കിലും പാലം പുതുക്കി പണിയുമോ?

തൃപ്പൂണിത്തുറ നഗരസഭാ പരിതിയില്‍ വരുന്ന ഇരുമ്പുപാലം അടച്ചിട്ട് അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്നു. പാലം നവീകരിക്കുന്നതിനോ പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികളോ ഇതുവരെ ആരംഭിച്ചിട്ടില്ല.   പാലത്തിന്റെ പല…

അരിക്കൊമ്പനെ പറമ്പികുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് മുതലമടയിൽ ഇന്ന് ഹർത്താൽ

അരിക്കൊമ്പനെ പറമ്പികുളത്തേക്ക് കൊണ്ട് വരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ തുടർന്ന് ഇന്ന് മുതലമട പഞ്ചായത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തു.  സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് ഹർത്താൽ. കടകൾ അടച്ചിടും.…

‘ലെറ്റ്സ് ഗെറ്റ് മാരീഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എംഎസ് ധോണിയും സാക്ഷിയും ചേർന്ന് നിർമിക്കുന്ന ആദ്യ ചിത്രം ‘ലെറ്റ്സ് ഗെറ്റ് മാരീഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ധോണി തന്നെയാണ് തന്റെ…

ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്‍ അന്തരിച്ചു

പ്രമുഖ ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി…