Mon. Dec 23rd, 2024

1. ട്രെയിന്‍ തീവെയ്പ്പ് കേസ്: ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം

2. അരിക്കൊമ്പന്‍ വീണ്ടും കോടതിയിലേക്ക്

3. കൊവിഡ്: രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്‍

4. മന്ത്രിമാരുടെ കരുതലും കൈത്താങ്ങും അദാലത്ത്; അക്ഷയ വഴിയുള്ള പരാതിക്ക് 20 രൂപ സര്‍വീസ് ചാര്‍ജ്

5. പ്രവാസിയെ തട്ടിക്കൊണ്ടുപോയത് വയനാട്ടിലേക്കെന്ന് കണ്ടെത്തല്‍

6. ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

7. ജംഷദ്പൂരില്‍ വീണ്ടും സംഘര്‍ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

8. രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ് നല്‍കാന്‍ നീക്കം

9. രാജസ്ഥാനില്‍ ഗെഹ്ലോട്ടിനെതിരെ പുതിയ പോര്‍മുഖം തുറന്ന് സച്ചിന്‍ പൈലറ്റ്

10. തെലങ്കാന മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി

11. വീണ്ടും നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആംആദ്മി

12. രാജ്യത്ത് കടുവകളുടെ എണ്ണം വര്‍ധിച്ചു

13. മഹാരാഷ്ട്രയില്‍ ക്ഷേത്രത്തിലെ ഷെഡിന് മുകളിലേക്ക് മരം വീണ് അപകടം

14. അടുത്ത അഞ്ച് ദിവസം ചൂട് കനക്കും

15. ആല്‍പ്സ് പര്‍വതനിരയില്‍ ഹിമപാതം

16. ഫ്രാന്‍സില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് അപകടം

17. മമ്മൂട്ടി-ഡിനോ ചിത്രം ‘ബസൂക്ക’ എത്തുന്നു

18. ഗായകനായി ഹരിശ്രീ അശോകന്‍

19. യോഗി ബാബു മലയാളത്തിലേക്ക്

20. രാഷ്ട്രീയ പ്രവേശന വാര്‍ത്തയില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍

21. ഓര്‍ലിയന്‍സ് മാസ്റ്റേഴ്സ്: കിരീടം നേടി പ്രിയാന്‍ഷു രജാവത്

12. സൂപ്പര്‍ കപ്പ്: ഗോകുലം എഫ്‌സിക്ക് ആദ്യ മത്സരം

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം