Sun. Nov 17th, 2024

Day: April 8, 2023

വ്യാജ സിം കാര്‍ഡുകള്‍ തടയാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: വ്യാജ സിം കാര്‍ഡുകള്‍ തടയാന്‍ നീക്കവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്. സിം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായതിന് പിന്നാലെയാണ് കെവൈസി മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങുന്നത്. പുതിയ…

കഞ്ചാവ് കൃഷി നിയമ വിധേയമാക്കാനൊരുങ്ങി ഹിമാചല്‍ പ്രദേശ്

ഷിംല: കഞ്ചാവ് കൃഷി നിയമ വിധേയമാക്കാനൊരുങ്ങി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. കൃഷിയെ കുറിച്ച് സമഗ്രമായി പഠിക്കാന്‍ എംഎല്‍എമാരുടെ അഞ്ചംഗ സമിതിക്ക് രൂപം നല്‍കി. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിലും…

ആശങ്ക: 42 ചൈനീസ് പോര്‍വിമാനങ്ങള്‍ തായ്വാൻ കടലിടുക്കിലെ മീഡിയന്‍ രേഖ മറികടന്നു

തായ്വാന്‍ കടലിടുക്കില്‍ സുരക്ഷാ ഭീഷണി സൃഷ്ടിച്ച് 42 ചൈനീസ് പോര്‍വിമാനങ്ങള്‍ തായ്‌വാന്‍ കടലിടുക്കിലെ മീഡിയന്‍ രേഖ മറികടന്നു. തായ്വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്‍, ചൈനയുടെ യുഎസ് പ്രതിനിധി…

ട്രെയിനിന് തീവെച്ചത് തോന്നലിന്റെ പുറത്തെന്ന് ഷാറൂഖ് സെയ്ഫി

കോഴിക്കോട്: ട്രെയിനിന് തീവെച്ചത് തോന്നലിന്റെ പുറത്തെന്ന് പ്രതി ഷാറൂഖ് സെയ്ഫിന്റെ മൊഴി. കേരളത്തിലെത്തിയത് യാദൃശ്ചികമായാണെന്നും ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനമാണ് ലക്ഷ്യമിട്ടതെന്നും മൊഴി. ഡി1, ഡി2 ബോഗികളെ ബന്ധിപ്പിക്കുന്ന…

‘ഗോ ബാക്ക് മോദി’: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു. കോണ്‍ഗ്രസിന്റെയും വിവിധ ദ്രാവിഡ സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഗോ ബാക്ക് മോദി എന്ന് ഹാഷ്ടാകില്‍…

ക്ഷേത്രത്തില്‍ ഉപദേശക സമിതി അംഗങ്ങളുടെ പേരുകള്‍ വേണ്ട; ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്ര ഉപദേശക സമിതിയുടെ പേരിലുള്ള ശിലാഫലകങ്ങള്‍ അടിയന്തരമായി എടുത്തുമാറ്റണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ്…

ഇസ്രായേല്‍-പലസ്തീന്‍ ആക്രമണം; സമാധാനശ്രമങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാനൊരുങ്ങി ഖത്തര്‍

ഇസ്രായേല്‍-പലസ്തീന്‍ ആക്രമണം രൂക്ഷമാകുന്നതിനിടെ സംഘര്‍ഷം ഒഴിവാക്കാന്‍ മധ്യസ്ഥതയ്‌ക്കൊരുങ്ങി ഖത്തര്‍. പലസ്തീനില്‍ വിശ്വാസികളുമായി ഏറ്റുമുട്ടി അല്‍ അഖ്സ പള്ളിയില്‍ കടന്നുകയറി ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെ ഖത്തര്‍ അപലപിച്ചു. ഇസ്രായേലിന്റേത്…

ട്രെയിന്‍ തീവെയ്പ്പ് കേസ്: ഷാറൂഖ് സെയ്ഫി കൃത്യമായ ആസൂത്രണം നടത്തി; ഗുഢാലോചന നടന്നോയെന്ന് പരിശോധിക്കും

കോഴിക്കോട്: പെട്രോള്‍ വാങ്ങുന്നതിലടക്കം ഷാറുഖ് സെയ്ഫി കൃത്യമായ ആസൂത്രണം നടത്തിയെന്ന് പൊലീസ് കണ്ടെത്തല്‍. അതോടെ ആക്രമണത്തിന് പിന്നില്‍ ആരെങ്കിലും ഉണ്ടാകാമെന്ന അനുമാനത്തിലാണ് പൊലീസ്. ഡല്‍ഹി കേന്ദ്രീകരിച്ച് ഗുഢാലോചന…

ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെന്‍ഡര്‍ ക്ഷണിച്ചു. 48.56 കോടി രൂപയാണ് പ്ലാന്റിനായി ചെലവ് കണക്കാക്കുന്നത്. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്‌കരിക്കുകയാണ് പുതിയ…

ടെക്സ്‌റ്റൈല്‍സ് മേഖലയില്‍ വന്‍ തൊഴിലവസരം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യയിലെ ടെക്സ്‌റ്റൈല്‍സ് മേഖലയില്‍ വന്‍ തൊഴിലവസരം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി പിഎം മിത്ര പദ്ധതി പ്രകാരം ഏഴ് മെഗാ ടെക്സ്‌റ്റൈല്‍…