1. മധു കൊലക്കേസ്:പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവ്
2. ‘മീഡിയവൺ’ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി
3. അരിക്കൊമ്പൻ മിഷൻ: ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ നിർദേശം
4. ട്രെയിൻ തീവെപ്പ് കേസിലെ പ്രതി പിടിയിൽ
5. അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നു: ഹർജി ഇന്ന് സുപ്രിംകോടതിയിൽ
6. നവജാതശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവം: അമ്മയുടെ മൊഴിയെടുക്കും
7. ദുരിതാശ്വാസ നിധി ദുർവിനിയോഗക്കേസ്: റിവ്യു ഹർജി നലകും
8.പെരിയാറിൽ എക്കൽ മണ്ണ് നീക്കാത്തതിൽ പ്രതിഷേധം
9.‘സൂര്യാംശു’ സഞ്ചാരികൾക്കായി സമ്മാനിച്ച് കെഎസ്ഐഎൻസി
10.കാലടിയിൽ പുതിയ പാലം: പൈലിങ് ജോലികൾ പുരോഗമിക്കുന്നു
11.‘എന്റെ കേരളം’:മെഗാ പ്രദര്‍ശന വിപണനമേള ഒരുക്കി സംസ്ഥാന സര്‍ക്കാർ
12.ഇന്ത്യൻ നിർമിത ഐ ഡ്രോപ്പുകളിൽ ബാക്ടീരിയ സാന്നിധ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം
13. സിക്കിമിൽ മഞ്ഞിടിഞ്ഞ് ഏഴ് പേർ മരിച്ചു
14. നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎംഐഎം 25 മണ്ഡലങ്ങളിൽ മത്സരിക്കും
15. അഫ്ഗാനിസ്ഥാനിൽ യുഎൻ വനിതാ ജീവനക്കാരെ താലിബാന്‍ വിലക്കി
16.തായ്‍വാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് കെവിൻ മക്കാർത്തി
17. ജോ ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശനവുമായി ട്രംപ്
18. സഞ്ചാര യോഗ്യമാക്കാതെ തൃപ്പൂണിത്തുറ ഇരുമ്പുപാലം
19. വൻ വിജയം നേടി ‘ജോൺ വീക്ക് 4’
20. ‘അടി’യിലെ വീഡിയോ ഗാനം പുറത്ത്
21. മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് 19(1)(a)
22. ഐപിഎൽ: രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും
23. സൗദി പ്രോ ലീഗ്: വിജയം കൈവരിച്ച് അൽനസ്ർ