Thu. Dec 26th, 2024

Month: March 2023

മേഘലയായില്‍ നാടകീയ നീക്കങ്ങള്‍; ബിജെപിഎന്‍പിപി വിരുദ്ധ സഖ്യം ഉണ്ടാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത മേഘാലയായില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് നാടകീയ നീക്കങ്ങള്‍. നിലവിലെ കാവല്‍ മുഖ്യമന്ത്രിയും 26 സീറ്റുകള്‍ നേടി ഏറ്റവും വലിയ…

 ജോ ബൈഡനു സ്കിൻ കാൻസർ: കാൻസർ ബാധിച്ച ത്വക്ക് നീക്കം ചെയ്തു 

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു സ്കിൻ കാൻസർ സ്ഥിരീകരിച്ചു. പതിവ് പരിശോധനയിലാണ് അസുഖം കണ്ടെത്തിയത്. തുടർന്ന് കാൻസർ ബാധിച്ച കോശങ്ങൾ നീക്കം ചെയ്‌തുവെന്നും നിലവിൽ സുഖപ്പെട്ടിട്ടുണ്ടെന്നും വൈറ്റ്…

മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അഞ്ച് ദിവസമായിരുന്നു സിബിഐ കസ്റ്റഡിയിലെടുത്തത്.  മനീഷ് സിസോദിയയെ ഇന്ന് ഉച്ചക്ക് 2 മണിക്ക്…

ചുമ മരുന്ന് കഴിച്ച്  18 കുട്ടികൾ മരിച്ച സംഭവം:  മൂന്നു പേര്‍ അറസ്റ്റില്‍

ഉസ്ബകിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കണ്ടെത്തിയ ചുമ മരുന്ന് ഉൽപ്പാദിപ്പിച്ച കമ്പനിയിലെ മൂന്നു പേര്‍ അറസ്റ്റില്‍. നോയിഡ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാരിയോൺ ബയോടെക്സിലെ മൂന്നു പേരെയാണ്…

കുതിച്ചുയരുന്ന വാതക വിലയില്‍ ശ്വാസം മുട്ടി കേരളം

വെള്ളത്തിനും പെട്രോളിനും ഡീസലിനും പാലിനും ഇലട്രിസിറ്റിക്കും അങ്ങനെ ദൈനംദിന ജീവിതത്തിന് അത്യവശ്യം വേണ്ട എല്ലാത്തിനും സര്‍ക്കാര്‍ വിലകൂട്ടി ജനങ്ങളുടെ നടവെടിച്ചതിന് തൊട്ടുപിന്നാലെ പാചകവാതകത്തിന്റെയും വില കുത്തനെ കൂട്ടിയിരിക്കുകയാണ്…

ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു; നിര്‍ത്തിയിട്ട നാല് വാഹനങ്ങള്‍ കത്തിനശിച്ചു

കൊല്ലം: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. തീപടര്‍ന്നതിനെ തുടര്‍ന്ന് ബുള്ളറ്റ് റോഡരികിലേക്ക് മാറ്റിനിര്‍ത്തിയപ്പോള്‍ തീപടര്‍ന്ന് അവിടെ നിര്‍ത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ കത്തിനശിച്ചു.കൊല്ലം രണ്ടാംകുറ്റിയില്‍…

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നില തൃപ്തികരമെന്ന് അധികൃതര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ബ്രോങ്കൈറ്റിസും മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും…

ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ഇലോണ്‍ മസ്‌ക് വീണ്ടും രണ്ടാം സ്ഥാനത്തേക്ക്

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ സമ്പന്നമാരുടെ പട്ടികയില്‍ ട്വിറ്റര്‍ ഉടമയും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌ക് വീണ്ടും രണ്ടാം സ്ഥാനത്തേക്ക്. രണ്ട് ദിവസം മുമ്പാണ് ഫ്രഞ്ച് ശതകോടീശ്വരന്‍…

ചൂട് കൂടാന്‍ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇരു ജില്ലകളിലും ഇന്നും നാളെയും ഉയര്‍ന്ന താപനില സാധാരണയില്‍ നിന്നും 3…

 ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കോടതി 

ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്റെ ജാമ്യഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.  ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക…