Wed. Dec 25th, 2024

Month: March 2023

കുട്ടികള്‍ കളിക്കേണ്ട പാര്‍ക്കില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

ദിവസേന ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് മട്ടാഞ്ചേരി. എന്നാല്‍ ആവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും  കുട്ടികള്‍ക്ക് കളിക്കാനും ഒരു പാര്‍ക്കില്ല. മട്ടാഞ്ചേരിയിലേ പാര്‍ക്ക് ശോചനീയവസ്ഥയില്‍ കിടക്കാന്‍ തുടങ്ങിയിട്ട്…

കൊച്ചിയെ വെളുപ്പിക്കുന്ന ‘ധോബി ഘാന’ക്കാര്‍

  ഫോര്‍ട്ട് കൊച്ചിയിലെ വെളി തെരുവിലാണ് ഏകദേശം മുന്നൂറോളം വര്‍ഷം പഴക്കമുള്ള ധോബി ഘാനയുള്ളത്. ഡച്ചുകാര്‍ അവരുടെ തുണികള്‍ അലക്കാന്‍ തമിഴരെ അലക്കുകാരായി കേരളത്തിലേക്ക് കൊണ്ടുവരികയായുണ്ടായത്. 13…

ഏത് സമയത്തും വെള്ളം കയറാം; ഭയപ്പാടില്‍ ഒരു ജനത

  എറണാകുളം എടവനക്കാട് പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ എപ്പോഴും വെള്ളപ്പൊക്കമാണ്. തോടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശത്ത് വേലിയേറ്റം ഉണ്ടാവുമ്പോള്‍ വെള്ളം വീടുകളിലേയ്ക്ക് കയറും. കടലിലും ഏറ്റമുണ്ടാവുന്ന സമയം…

മനോഹരന്റെ കസ്റ്റഡി മരണം; ക്രിമിനലുകളായി പൊലീസുകാര്‍

  എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനം കര്‍ഷക കോളനിയിലെ മനോഹരനെ സ്വന്തം വീടിന് 20 മീറ്റര്‍ അപ്പുറത്ത് വളവുള്ള ഇടവഴിയില്‍ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കൈ കാണിച്ചപ്പോള്‍…

അടിസ്ഥാന സൗകര്യങ്ങളില്ലാതെ മത്സ്യത്തൊഴിലാളികള്‍

എടവനക്കാട് ചാത്തങ്ങാട് മത്സ്യ ബന്ധനം നടത്തി ഉപജീവന മാര്‍ഗം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് വിശ്രമകേന്ദ്രമോ, വല അറ്റകുറ്റപ്പണി നടത്താനും ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ഷെഡ്ഡുകളോ…

ആലുവ മൂന്നാർ റോഡ് വികസനം: വീതി കുറയ്ക്കുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാൻ?

ഗതാഗത സൗകര്യത്തില്‍ വന്‍ കുതിപ്പ് നല്‍കുന്ന ആലുവ–മൂന്നാര്‍ റോഡ് വികസന പദ്ധതി. എന്നാല്‍ ഈ റോഡ് വികസിപ്പിക്കുവാന്‍ ആദ്യം പ്ലാന്‍ ചെയ്തത് 23.7 മീറ്റർ വീതിയിൽ ആയിരുന്നു…

ലക്ഷദ്വീപ് എംപി മുഹമ്മദ്‌ ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു

  കര്‍ണാടകയില്‍ നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് മെയ്‌ 10 ന് അരിക്കൊമ്പന്‍   ദൗ​ത്യം: കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും ലക്ഷദ്വീപ് എംപി മുഹമ്മദ്‌ ഫൈസലിന്റെ…

രാജ്യത്ത് കോവിഡ്‌ കേസുകള്‍ വര്‍ദ്ധിക്കുന്നു 

രാജ്യത്ത് 2000 കടന്ന് കോവിഡ്‌ കേസുകള്‍. 24 മണിക്കൂറിനുള്ളിൽ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത് 2,151 പുതിയ കേസുകള്‍. കഴിഞ്ഞ 152 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കൊറോണ വൈറസ്…

‘പത്തു തല’ നാളെ തിയേറ്ററുകളിലെത്തും

ചിമ്പുവിനെ നായകനാക്കി ഒബേലി എന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പത്തു തല നാളെ തിയേറ്ററുകളിലെത്തും. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗൗതം കാര്‍ത്തിക്, ഗൗതം…

‘അടി’ ഏപ്രിൽ 14ന്

ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘അടി’ ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ചിത്രം…