Wed. Dec 18th, 2024

Day: April 13, 2022

കുരുതിക്കളമായി ദേശീയപാത

സുൽത്താൻ ബത്തേരി: ദേശീയ പാതയിലെ സുൽത്താൻ ബത്തേരിക്കും കൈനാട്ടിക്കും ഇടയിലുള്ള ഭാഗം വാഹനാപകടത്തിന്റെ പേരിൽ കുരുതിക്കളമാകുമ്പോൾ വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. ചൊവ്വാഴ്ച രാവിലെ…

പ്രകൃതി ദുരന്തങ്ങളിൽ അഭയമാകാൻ പള്ളിപ്പുറത്ത് അഭയകേന്ദ്രം

കൊച്ചി: പ്രകൃതിദുരന്തങ്ങളിൽ അഭയമാകാൻ പള്ളിപ്പുറത്ത് ചുഴലിക്കാറ്റ് അഭയകേന്ദ്രത്തിന്റെ (സൈക്ലോൺ ഷെൽട്ടർ)നിർമാണം പൂർത്തിയായി. പള്ളിപ്പുറം പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് അഭയകേന്ദ്രം. റവന്യു വകുപ്പിന്റെ ഭൂമിയിലാണ് കേന്ദ്രം നിർമിച്ചിരിക്കുന്നത്. അഞ്ച്‌…

ജീവനക്കാർക്ക് മുൻപേ ഓഫിസിലെത്തി പാകിസ്ഥാൻ പ്രധാനമന്ത്രി

പാകിസ്ഥാൻ: പാക്കിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ ഷഹബാസ് ഷരീഫ് വൻപ്രതിസന്ധികളിൽ നട്ടം തിരിയുന്ന രാജ്യത്തു സമൂല പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നതായി ആദ്യ ദിന ഭരണനടപടികൾ സൂചന നൽകുന്നു. ഇന്നലെ…

മഡ് റേസ് പരിശീലനത്തിൽ ആറു വയസ്സുകാരൻ; പിതാവിനെതിരെ കേസ്

പാലക്കാട്: മഡ് റേസ് പരിശീലനത്തിൽ ആറു വയസ്സുകാരൻ പങ്കെടുത്ത സംഭവത്തിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ കാട്ടൂർ താനിയംപാടത്ത് ഷാനവാസ് അബ്ദുല്ലയ്ക്കെതിരെ (36) ടൗൺ സൗത്ത് പൊലീസാണു…

കുടിവെള്ളമില്ലാതെ പാതിരിയിലെ കുടുംബങ്ങൾ

പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ പാതിരിയിലെ 13 ഗോത്ര കുടുംബങ്ങൾക്ക് കുടിവെള്ള സൗകര്യമില്ല. ലൈഫ് ഭവന നിർമാണ പദ്ധതിയിൽ ഉൾെപ്പടുത്തിയാണ് ഇവരെ ഇവിടെ പുനരധിവസിപ്പിച്ചത്. ഇവർക്ക് കുടിവെള്ള…

ദുരിതങ്ങള്‍ക്ക് നടുവില്‍ അപ്പര്‍ കുട്ടനാട്ടിലെ കർഷകർ

പത്തനംതിട്ട: അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴക്കിടയിലും വിളവെടുക്കാനായെങ്കിലും ദുരിതങ്ങള്‍ക്ക് നടുവില്‍ തന്നെയാണ് അപ്പർ കുട്ടനാട്ടിലെ കർഷകർ. നനവ് തട്ടിയ നെല്ല് സ്വകാര്യ മില്ലുകള്‍ ഏറ്റെടുക്കാതിരുന്നതോടെ നിരവധി കർഷകരാണ്…