Mon. Nov 25th, 2024

Month: February 2022

സ്പാനിഷ് മത്സ്യബന്ധനബോട്ട് മുങ്ങി പത്ത് പേർ മരിച്ചു

ഒട്ടാവ: കാനഡയുടെ കിഴക്കൻ തീരത്ത് സ്പാനിഷ് മത്സ്യബന്ധനബോട്ട് മുങ്ങി പത്ത് പേർ മരിച്ചു. 11 പേരെ കാണാതായി. ചൊവ്വാഴ്ചയായിരുന്നു അപകടം. മൂന്നുപേരെ രക്ഷിച്ചതായി കാനഡ ജോയിന്റ് റെസ്‌ക്യു…

കീഴൂർ കടലോരത്ത് നിന്ന് നീക്കിയത് 4 ടൺ പ്ലാസ്റ്റിക് മാലിന്യം

കീഴൂർ: ഒടുവിൽ, ദിവസങ്ങൾക്കു ശേഷം കടലോരത്ത് കുമിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി തുടങ്ങി. ചെമ്മനാട് പഞ്ചായത്ത്, ഗ്രീൻവേംസ് എന്നിവയുടെ നേതൃത്വത്തിൽ ‘അറപ്പാകരുത് കീഴൂർ ക്ലീനാകണം’ എന്ന…

പ്രശസ്തബോളിവുഡ് സംഗീത സംവിധായകൻ ബപ്പി ലഹിരി അന്തരിച്ചു

മുംബൈ: പ്രശസ്തബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈയിലെ മുംബൈ ക്രിട്ടികെയര്‍ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 80 കളിലും 90 കളിലും…

സ്ത്രീ സുരക്ഷാ സന്ദേശചിത്രം “രക്തം” റിലീസ് ചെയ്തു

സ്ത്രീ സുരക്ഷാ സന്ദേശം നൽകുന്ന ഹ്രസ്വ ചിത്രം “രക്തം” റിലീസ് ചെയ്തു. സിനിമാതാരം അനുശ്രീ, ദിനേശ് പണിക്കർ, വികെ ബൈജു, രാജേഷ് ഹെബ്ബാർ, പ്രൊഡ്യൂസർ ബാദുഷ, സായി…

ബി.ജെ.പിക്ക് വോട്ടുചെയ്താല്‍ യുപിക്ക് ലഭിക്കുക രണ്ടാം കിം ജോങ് ഉന്നിനെയെന്ന് രാകേഷ് ടികായത്

ലഖ്‌നൗ: ബി.ജെ.പിക്ക് വോട്ടുചെയ്താല്‍ ഉത്തര്‍പ്രദേശിന് ലഭിക്കാന്‍ പോവുന്നത് രണ്ടാം കിം ജോങ് ഉന്നിനെയാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്. ജനങ്ങളെ മനസിലാക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും…

2025 ഓടെ കേരളം ലക്ഷ്യമിടുന്നത് കുഷ്ഠരോഗ നിര്‍മ്മാര്‍ജനം – ആരോഗ്യ മന്ത്രി

കേരളത്തിൽ 2025 ഓടുകൂടി കുഷ്ഠരോഗ നിര്‍മ്മാര്‍ജനം ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗത്തിന്റെ ഏത് അവസ്ഥയിലും 6 മുതല്‍ 12 മാസക്കാലത്തെ ചികിത്സ കൊണ്ട് കുഷ്ഠരോഗം…

സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി

കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുത്ത് ഓടിക്കാനൊരുങ്ങുന്നു. വണ്ടികളുടെ അറ്റകുറ്റപ്പണിക്കായി വലിയ തുക ചിലവഴിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ബസുകൾ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്. എസി ബസുകൾ അടക്കം ആദ്യ…

ഭീഷ്മപര്‍വം ടീസറിൽ മമ്മൂട്ടിയുടെ പേരിനൊപ്പം ‘പദ്മശ്രീ’ ചേർത്തത് നിയമവിരുദ്ധമെന്ന് വിമർശനം

മലയാള സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന  ‘ഭീഷ്മപര്‍വം’ സിനിമയുടെ ടീസറിൽ മമ്മൂട്ടിയുടെ പേരിനൊപ്പം പദ്മശ്രീ ചേർത്തത് വലിയ ചർച്ചയാകുന്നു. രാജ്യം നല്‍കിയ ബഹുമതി കച്ചവടതാല്‍പര്യത്തോടെ ഉപയോഗിക്കുന്നതിന് നിയമസാധുതയില്ലാത്തതിനാൽ…

തന്നെയും മകനെയും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ഓംപ്രകാശ് രാജ്ഭാര്‍

ഉത്തർപ്രദേശ്: തന്നെയും മകനെയും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവുമായി സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) അധ്യക്ഷന്‍ ഓംപ്രകാശ് രാജ്ഭാര്‍ രംഗത്ത്. യുപിയില്‍ എസ്ബിഎസ്പിയും എസ്പിയും…

ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല 17ന്

തിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല 17ന്. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാകും പൊങ്കാല തര്‍പ്പണമെന്നു ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍…