Sat. Jan 18th, 2025

Day: February 27, 2022

യുപിയിൽ 20 ദിവസത്തിനിടെ 50 പേർക്ക് വായിൽ കാൻസർ സ്ഥിരീകരിച്ചു

ഫിറോസാബാദ്: യു പിയിൽ 20 ദിവസത്തിനിടെ നിരവധി പേർക്ക് ഓറൽ കാൻസർ (വായിലെ കാൻസർ) സ്ഥിരീകരിച്ചതായി അധികൃതർ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഫിറോസാബാദ് മെഡിക്കൽ കോളേജിലെ ഔട്ട്…

സി‌ബിഐ 5 -ദ ബ്രെയിന്‍ ടൈറ്റിലും മോഷൻ പോസ്റ്ററും പുറത്തുവിട്ട് മമ്മൂട്ടി

മലയാളി പ്രേക്ഷകരെ എക്കാലവും ഹരം കൊള്ളിക്കുന്ന ചിത്രമാണ് സിബിഐ സീരീസിലെ ഓരോ ചിത്രവും. പുതിയ റെക്കോര്‍ഡിട്ട് ഒരുങ്ങുന്ന അഞ്ചാം പതിപ്പിന്‍റെ പേരും ആദ്യ ലുക്കും പുറത്തുവിടുകയാണ് അണിയറപ്രവര്‍ത്തകര്‍.…

ഓപ്പറേഷൻ ഗംഗ തുടരുന്നു; ഇതുവരെ തിരികെ എത്തിയത് 710 പേര്‍, 83 മലയാളികൾ

ന്യൂഡൽഹി: യുക്രൈൻ രക്ഷപ്രവർത്തനം ഓപ്പറേഷൻ ഗംഗ തുടരുന്നു. മൂന്ന് വിമാനങ്ങളിലായി ഇതുവരെ മലയാളികൾ അടക്കം 710 ഇന്ത്യക്കാർ തിരികെ എത്തി.  റഷ്യൻ അതിർത്തി തുറന്ന് സംഘർഷ സ്ഥലങ്ങളിൽ…

‘റൈറ്റർ’ ടൈറ്റിൽ പോസ്റ്റർ റിലീസായി

ജയസൂര്യയെ നായകനാക്കി ‘ഭീഷ്മ’യുടെ തിരക്കഥാകൃത്ത് രവിശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘റൈറ്റർ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. യൂലിൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അഖിൽ, ആഷിക് എന്നിവർ…

വിദേശതാരങ്ങൾക്ക് ആത്മാർത്ഥതയില്ലെന്ന് നോർത്ത് ഈസ്റ്റ് കോച്ച് ഖാലിദ് ജമീൽ

പനാജി: ഐഎസ്എല്ലിൽ മോശം പ്രകടനം തുടരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ പൊട്ടിത്തെറി. വിദേശ കളിക്കാർക്ക് ആത്മാർത്ഥതയില്ലെന്നും ക്ലബ് മാനേജ്‌മെന്റിന്റെ ചില തീരുമാനങ്ങൾ ടീമിന്റെ കെട്ടുറപ്പിനെ തകർത്തെന്നും കോച്ച്…

അഴിമതി, പണപ്പിരിവ്; കോട്ടയത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോട്ടയം : കോട്ടയത്ത് അഴിമതി ആരോപണമുയർന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എരുമേലി പൊലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജി എന്നിവരെയാണ്…

അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെയെന്ന് യോഗി ആദിത്യനാഥ്

ദില്ലി: കേരളത്തിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെയാണെന്ന് യോഗി ആദിത്യനാഥ് ആവർത്തിച്ചു. ‘കേരളത്തിൽ ജനങ്ങൾക്ക് ശാന്തിയും…

കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടു; വീടുകളിൽ വെള്ളം കയറി

പ​ന്ത​ളം: ക​നാ​ൽ വൃ​ത്തി​യാ​ക്കാ​തെ വെ​ള്ളം തു​റ​ന്നു​വി​ട്ട​തി​നെ തു​ട​ർ​ന്ന് ക​നാ​ലി​ന്‍റെ അ​രി​കി​ൽ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ്​ കു​ര​മ്പാ​ല-​പൂ​ഴി​യ​ക്കാ​ട് പ്ര​ദേ​ശ​ത്തു​കൂ​ടി പോ​കു​ന്ന കെ ഐ ​പി…

യുക്രൈനിലെ എണ്ണ സംഭരണശാലയിൽ മിസൈലാക്രമണം

കീവ്: യുക്രൈനിലെ റഷ്യൻ ആക്രമണം നാലാം ദിവസവും തുടരുന്നു. തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യൻ സൈന്യം കീവിലും ഖാര്‍കീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി. റഷ്യൻ സൈന്യം ഖാര്‍കീവിലേക്കും…

ജലപദ്ധതിയുടെ കിണറിൽ മലിനജലം

റാന്നി: പുളിമുക്ക് തോട്ടിൽ നിന്ന് ഒഴുകിയെത്തുന്ന മലിനജലം അങ്ങാടി ജല വിതരണ പദ്ധതിയുടെ കിണറ്റിലെത്തുന്നു. ജല വിതരണ പദ്ധതിയുടെ പുളിമുക്ക് പമ്പ് ഹൗസിലെ കിണറിനോടു ചേർന്ന് പാട…