Thu. Dec 19th, 2024

Day: January 19, 2022

ആശുപത്രിയിൽനിന്നുള്ള മലിന ജലം തോട്ടിലേക്കും പുഴയിലേക്കും; അധികാരികൾ ആരും തിരിഞ്ഞു നോക്കുന്നില്ല

തൊടുപുഴ: കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മറ്റു പകർച്ച വ്യാധികളുംകൂടി പരത്തുന്ന തരത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽനിന്നുള്ള മലിന ജലവും സെപ്റ്റിക് ടാങ്കിൽനിന്നുള്ള മാലിന്യവും ഓടയിലൂടെ കാരിക്കോട് തോട്ടിലേക്കും…

മേപ്പാടിയിൽ അധികൃതരുടെ അനുമതിയോടെ മണ്ണ് ഖനനം

മേ​പ്പാ​ടി: ദു​ര​ന്ത​സാ​ധ്യ​ത, പ​രി​സ്ഥി​തി ആ​ഘാ​തം എ​ന്നി​വ​യെ​പ്പ​റ്റി ഒ​രു​വി​ധ പ​രി​ശോ​ധ​ന​യു​മി​ല്ലാ​തെ കു​ന്നു​ക​ൾ ഇ​ടി​ച്ചു​ള്ള മ​ണ്ണ് ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. മേ​പ്പാ​ടി കാ​പ്പം​കൊ​ല്ലി, കോ​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ…

പരിശോധനകളുടെ എണ്ണം കൂട്ടണം; സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. പോസിറ്റിവിറ്റി നിരക്കനുസരിച്ച് പരിശോധന കൂട്ടണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.…

കാലിക്കറ്റിൽ യു ജി സി നിയമനത്തിനായി മാനദണ്ഡങ്ങൾ അട്ടിമറിക്കുന്നു

കോ​ഴി​ക്കോ​ട്​: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളി​ൽ സി​ൻ​ഡി​​ക്കേ​റ്റി​നും ഭ​ര​ണ​ക​ക്ഷി​ക്കും വേ​ണ്ട​പ്പെ​ട്ട​വ​രെ നി​യ​മി​ക്കാ​ൻ വ്യ​വ​സ്ഥ​ക​ളി​ലും ച​ട്ട​ങ്ങ​ളി​ലും മാ​റ്റം​വ​രു​ത്തി​യ​താ​യി പ​രാ​തി. വി​ജ്ഞാ​പ​ന​ത്തി​ന് മു​മ്പ്​ ഇ​ന്‍റ​ർ​വ്യൂ മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്ക​ണ​മെ​ന്ന…

മല്ല്യയെ ലണ്ടനിലെ ആഡംബര വസതിയിൽ നിന്ന്​ പുറത്താക്കാൻ യു കെ കോടതി

ലണ്ടൻ: ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ വാ​യ്​​പ​യെ​ടു​ത്ത്​ ബ്രി​ട്ട​നിലേക്ക്​ മു​ങ്ങി​യ വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്ല്യ​ക്ക്​ അവിടെയും വലിയ തിരിച്ചടി. മല്ല്യയെയും കുടുംബത്തെയും അവരുടെ ലണ്ടനിലെ ആഡംബര വസതിയിൽ…

ഐഎൻഎസ് റൺവീറിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികർ മരിച്ചു

മുംബൈ: ഐഎൻഎസ് റൺവീറിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികർ മരിച്ചു. മുംബൈ തുറമുഖത്ത് നാവിക കപ്പൽ എത്തുന്നതിന് മുമ്പാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയിൽ 20 നാവികർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില…

മാർക്വേസിന് ഒരു മകളുണ്ടെന്ന വിവരം മറച്ചുവെച്ചതായി റിപ്പോർട്ട്

ബൊഗോട്ട: കൊളംബിയൻ സാഹിത്യ ഇതിഹാസം ഗബ്രിയേൽ ഗാർസിയ മാർക്വേസ് ത​ന്‍റെ സ്വകാര്യ ജീവിതത്തിലെ വലിയൊരധ്യായം മറച്ചുവെച്ചതായി റിപ്പോർട്ട്. 1990കളിൽ മെക്സിക്കൻ എഴുത്തുകാരിയും പത്രപ്രവർത്തകയുമായ സൂസന്ന കാറ്റോയുമായുണ്ടായിരുന്ന വിവാഹാതേരബന്ധത്തിൽ…

വിദേശത്തുനിന്ന് സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ പൗരന്മാരോട് ചൈന

ചൈന: കാനഡയിൽനിന്നുള്ള പാക്കേജിലൂടെയാണ് രാജ്യത്ത് ആദ്യമായി ഒമിക്രോൺ എത്തിയതെന്ന് ചൈന. പാഴ്‌സലുകളും തപാൽ ഉരുപ്പടികളും പാക്കേജുകളുമെല്ലാം തുറക്കുമ്പോൾ കൈയുറയും മാസ്‌കും ധരിക്കണണെന്നും വിദേശത്തുനിന്ന് വരുന്ന പാക്കേജുകൾ കരുതലോടെ…

സൗദി വ്യോമാക്രമണം; യമനിൽ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മനാമ: യുഎഇ തലസ്ഥാനമായ അബുദാബിയിലെ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതർ ഏറ്റെടുത്തതിനു പിന്നാലെ യമൻ തലസ്ഥാനമായ സനായിൽ നടന്ന സൗദിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യാക്രമണത്തിൽ 14…