Wed. Dec 18th, 2024

Day: January 19, 2022

ഐ എൻ എസ് റൺവീറിലെ അപകടം വാതക ചോർച്ചയെ തുടർന്നെന്ന് പ്രാഥമിക റിപ്പോർട്ട്

മുംബൈ: ഐ എൻ എസ് റൺവീറിലെ സ്‌ഫോടനം വാതക ചോർച്ചയെ തുടർന്നാണുണ്ടായതാണെന്ന് വ്യക്തമാക്കി നാവിക സേന. എസി കമ്പാർട്ട്‌മെന്റിലെ വാതക ചോർച്ചയാണ് അതി ധാരുണമായ സ്‌ഫോടനത്തിന് വഴിയൊരുക്കിയത്.…

സൂര്യയുടെ ‘ജയ്​ ഭീം’ ഓസ്കർ യൂട്യൂബ്​ ചാനലിൽ

സൂരറൈ പൊട്രിന്​ ശേഷം തമിഴ്​ നടൻ സൂര്യയുടേതായി ആമസോൺ പ്രൈമിലൂടെ പുറത്തുവന്ന ചിത്രമായിരുന്നു ജയ്​ ഭീം. ​മികച്ച ചി​ത്രമെന്ന നിലയിൽ രാജ്യമെമ്പാടും ചർച്ചയായി മാറിയ ജയ്​ ഭീമിനെ…

സാനിയ മിർസ വിരമിക്കുന്നു

ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു. ഈ സീസണു ശേഷം വിരമിക്കുമെന്ന് സാനിയ അറിയിച്ചു. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് ആദ്യ റൗണ്ടിൽ തോറ്റുപുറത്തായതിനു പിന്നാലെയാണ്…

‘ചുരുളി’ യിൽ നിയമലംഘനമില്ലെന്ന്‌ റിപ്പോർട്ട്‌

തിരുവനന്തപുരം: ലിജോ ജോസ്‌ പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ചുരുളി സിനിമയിൽ നിയമലംഘനമില്ലെന്ന്‌ പൊലീസിന്റെ റിപ്പോർട്ട്‌. സംഭാഷണങ്ങളിലോ ദ്യശ്യങ്ങളിലോ നിയമലംഘനമില്ല. ഭാഷയും സംഭാഷണവും കഥാ സന്ദർഭത്തിന് യോജിച്ചത് മാത്രം.…

മീൻലോറികൾ പൈപ്പ് വഴി മലിനജലം പുഴയിൽ തള്ളുന്നു

തിരൂർ: മീൻ ലോറികളിൽനിന്നുള്ള മലിനജലം പുഴകളിൽ തള്ളുന്നത് പതിവാകുന്നു. പൊന്നാനി, തിരൂർ, താനൂർ എന്നിവിടങ്ങളിൽനിന്ന് മീനുമായി മംഗളൂരു ഭാഗത്തേക്ക് മീനുമായി പോകുന്ന ലോറികളാണ് ഐസ് ഉരുകി വരുന്ന…

ബദൽ സ്കൂൾ അധ്യാപകരെ സ്ഥിരപ്പെടുത്തി; അധ്യാപകർ ആഹ്ലാദത്തിൽ

കൽപ്പറ്റ: വനാന്തരങ്ങളിലും വിദൂര ഗ്രാമങ്ങളിലും ഒറ്റപ്പെട്ടവർക്ക്‌ അക്ഷരവെളിച്ചം പകർന്നവരുടെ ജീവിതം സുരക്ഷിതമാക്കിയ സർക്കാർ തീരുമാനത്തിൽ ജില്ലയിലെ അധ്യാപകർ ആഹ്ലാദത്തിൽ. സംസ്ഥാനത്തെ 270 ബദൽ വിദ്യാലയങ്ങളിൽ അധ്യാപകരെ സ്ഥിരപ്പെടുത്തിയ…

കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ യുവതിയെ സെക്യൂരിറ്റി ജീവനക്കാരൻ മുഖത്തടിച്ചെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി. സുൽത്താൻ ബത്തേരി സ്വദേശിനിയായ സക്കീനക്കാണ് മർദനമേറ്റത്. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സെക്യൂരിറ്റി…

അടിസ്ഥാന സൗകര്യങ്ങളില്ലാതെ കരുനാഗപ്പള്ളി നഗരസഭ

ക​രു​നാ​ഗ​പ്പ​ള്ളി: ഇ​ട​തു​പ​ക്ഷ​ത്തി​ന്​ ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ള്ള ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യി​ൽ വി​ക​സ​ന​കു​തി​പ്പെ​ന്ന്​ ഭ​ര​ണ​പ​ക്ഷം അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വ് ന​ഗ​ര​ത്തി​ൽ പ്ര​ക​ടം. കു​ടി​വെ​ള്ളം, സ്വ​കാ​ര്യ ബ​സ് സ്റ്റേ​ഷ​ൻ, മു​നി​സി​പ്പ​ൽ ട​വ​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ൽ, വൈ​ദ്യു​തി,…

പട്ടാമ്പി സംസ്കൃത കോളേജിലെ ഡിജെ : അധ്യാപകർക്കെതിരെയും കേസ്

പട്ടാമ്പി: പട്ടാമ്പി സംസ്കൃത കോളേജിൽ ഡിജെ പാർട്ടി നടന്ന സംഭവത്തിൽ അധ്യാപകർക്കെതിരെയും കേസെടുത്ത് പൊലീസ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് പട്ടാമ്പി പൊലീസ് കേസെടുത്തത്. ഡിജെ പാർട്ടിയിൽ പങ്കെടുത്ത…

മാക്കൂട്ടത്തെ കടകളിൽ കർണാടക വനം വകുപ്പിൻറെ നോട്ടീസ്

ഇരിട്ടി: മാക്കൂട്ടത്ത്‌ കാലങ്ങളായി പ്രവർത്തിക്കുന്ന മൂന്ന്‌ കടകളിൽ കർണാടക വനംവകുപ്പ്‌ കുടിയൊഴിക്കൽ നോട്ടീസ്‌ പതിച്ചു. കടകൾ പ്രവർത്തിക്കാൻ ഉടമസ്ഥാവകാശ രേഖകയോ തെളിവോ ഉണ്ടെങ്കിൽ ഒരാഴ്‌ചക്കകം ഹാജരാക്കാനും ഇല്ലാത്തപക്ഷം…